»   » മോഹന്‍ലാലിനെ തകര്‍ക്കേണ്ടത് ചിലരുടെ ആവശ്യം? അങ്ങനെ തകരില്ല മക്കളേ...ഇത് വേറെ ലെവലാ...

മോഹന്‍ലാലിനെ തകര്‍ക്കേണ്ടത് ചിലരുടെ ആവശ്യം? അങ്ങനെ തകരില്ല മക്കളേ...ഇത് വേറെ ലെവലാ...

By: ജാനകി
Subscribe to Filmibeat Malayalam

ഒരു ഡൈ ഹാര്‍ഡ് മോഹന്‍ലാല്‍ ഫാനിന് സഹിയ്ക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് ഇപ്പോള്‍ താരത്തെപ്പറ്റി കേള്‍ക്കുന്നത്. രാജ്യസ്‌നേഹത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ മോഹന്‍ലാലിനെ വലിച്ചൊട്ടിച്ചു ഇതിനോടകം തന്നെ.

മോഹന്‍ലാലിനെതിരെ സൈബര്‍ ലോകത്ത് നിന്ന് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നത് ഇത് ആദ്യമായിട്ടൊന്നും അല്ല. ലാലിസം പാളിയപ്പോള്‍ നടന്നതൊന്നും ആരും മറന്നില്ലല്ലോ. എന്നാല്‍ അങ്ങനെയൊന്നും മോഹന്‍ലാലിനെ തകര്‍ക്കാമെന്ന് ആരും കരുതതേണ്ട. ഇത് ആളെ വേറെയാ...വേറെ ലെവലാ മക്കളേ...

എത്ര വിവാദങ്ങള്‍ ഉണ്ടായാലും ഈ നടന്‍ ഇവിടെ തന്നെയുണ്ടാകും. മോഹന്‍ലാല്‍ എന്ന പ്രതിഭയേയും പ്രതിസന്ധികളെ അദ്ദേഹം അതിജീവിച്ച രീതികളെയും പറ്റി അറിയുമ്പോള്‍ ഏതൊരാളും നെഞ്ചില്‍ കൈവച്ച് പറയും ലാലേട്ടാ നിങ്ങള് വേറേ ലെവലാ...

മോഹന്‍ലാലിനെ തകര്‍ക്കേണ്ടത് ചിലരുടെ ആവശ്യം?

സിനിമയില്‍ എത്തുന്ന ഏത് നടനും കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റേയും പാഠം പഠിയ്ക്കാന്‍ മറ്റെങ്ങും തിരയേണ്ട. മോഹന്‍ലാല്‍ എന്ന മനുഷ്യനെ അറിഞ്ഞാല്‍ മതി

മോഹന്‍ലാലിനെ തകര്‍ക്കേണ്ടത് ചിലരുടെ ആവശ്യം?

രാജ്യസ്‌നേഹത്തെപ്പറ്റി മോഹന്‍ലാല്‍ അടുത്തിടെ ഇട്ട പോസ്റ്റാണ് ഏറെ വിവാദമായത്

മോഹന്‍ലാലിനെ തകര്‍ക്കേണ്ടത് ചിലരുടെ ആവശ്യം?

പോസ്റ്റ് നെഞ്ചില്‍ കൊണ്ട് പൊങ്കാലയ്ക്ക് ഇറങ്ങിയവരോട്. നിങ്ങള്‍ പറയുന്നത് മാത്രമാണോ രാജ്യസ്‌നേഹം. മോഹന്‍ലാല്‍ എന്ന നടന് ഇല്ലേ അഭിപ്രായ സ്വാതന്ത്ര്യം. വിമര്‍ശിയ്ക്കാം പക്ഷേ കൊല്ലരുത്

മോഹന്‍ലാലിനെ തകര്‍ക്കേണ്ടത് ചിലരുടെ ആവശ്യം?

മോഹന്‍ലാലിന്റെ ഏതെങ്കിലും അഭിമുഖത്തില്‍ അദ്ദേഹം ദേഷ്യപ്പെടുന്നതോ ശ്ബദം ഉയര്‍ത്തുന്നതോ കേട്ടിട്ടുണ്ടോ

മോഹന്‍ലാലിനെ തകര്‍ക്കേണ്ടത് ചിലരുടെ ആവശ്യം?

മോഹന്‍ലാല്‍ 80കളിലും 90കളിലും ചെയ്ത കഥാപാത്രങ്ങളെ ഇന്നത്തെ ഏത് താരവുമായി നിങ്ങള്‍ താരതമ്യം ചെയ്യും

മോഹന്‍ലാലിനെ തകര്‍ക്കേണ്ടത് ചിലരുടെ ആവശ്യം?

മോഹന്‍ലാലിന്റെ രാജ്യസ്‌നേഹപ്രകടനം ഒരു സാധാരണക്കാരന്റേത് മാത്രമായിരുന്നു

മോഹന്‍ലാലിനെ തകര്‍ക്കേണ്ടത് ചിലരുടെ ആവശ്യം?

ആനക്കൊമ്പ് വിവാദം മുതല്‍ എത്രയോ വിവാദങ്ങളിലാണ് അദ്ദേഹം അകപ്പെട്ടത്

മോഹന്‍ലാലിനെ തകര്‍ക്കേണ്ടത് ചിലരുടെ ആവശ്യം?

വില്ലനായി തുടങ്ങി. വില്ലനായും കള്ളുകുടിയനായും കാലങ്ങളോളം തുടര്‍ന്നു. സൗന്ദര്യം പോരെന്ന് പറഞ്ഞ് പല ചിത്രങ്ങളിലും നായകനായി തഴയപ്പെട്ടു. ഏതൊരാളും തകര്‍ന്ന് പോകേണ്ട അവസ്ഥയില്‍ നിന്നും മോഹന്‍ലാല്‍ സിനിമയിലേയ്ക്ക് തന്നെ തിരിച്ച് കയറി

മോഹന്‍ലാലിനെ തകര്‍ക്കേണ്ടത് ചിലരുടെ ആവശ്യം?

അനായാസ അഭിനയത്തില്‍ മോഹന്‍ലാലിനെ വെല്ലാന്‍ പോന്ന ഒരു പ്രതിഭ ഇന്ത്യയില്‍ ഉണ്ടോ

മോഹന്‍ലാലിനെ തകര്‍ക്കേണ്ടത് ചിലരുടെ ആവശ്യം?

മോഹന്‍ലാലിനെ ആക്രമിയ്ക്കുന്ന സൈബര്‍ പോരാളികളേ...ഇത് ആള് വേറെ ലെവലാ

English summary
Why Is Mohanlal Being Attacked Always?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam