»   » ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം റീമേക്ക് സാധ്യതകളേറുന്നു, കാരണങ്ങളിതൊക്കെയൊ?

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം റീമേക്ക് സാധ്യതകളേറുന്നു, കാരണങ്ങളിതൊക്കെയൊ?

By: Sanviya
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. നിവിന്‍ പോളി, രഞ്ജി പണിക്കര്‍, റീബാ ജോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഒരു കുടുംബം ചിത്രം കൂടിയാണ്. ദുബായില്‍ താമസിക്കുന്ന വിനീതിന്റെ അടുത്ത കൂട്ടുകാരന്റെ കുടുംബ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.

ഇപ്പോഴിതാ ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള ആലോചനകളും നടന്നു വരുന്നു. അടുത്തിടെ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ മിക്ക ചിത്രങ്ങളും അന്യ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ തയ്യാറെടുപ്പുകള്‍ നടന്ന് വരുന്നതിനെയാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിനും റീമേക്ക് സാധ്യതകളേറുന്നത്. ബോളിവുഡിലാണ് ചിത്രം റീമേക്ക് ചെയ്യാനുള്ള സാധ്യത കൂടുതല്‍, കാരണങ്ങളിതാ?


ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം റീമേക്ക് സാധ്യതകളേറുന്നു, കാരണങ്ങളിതൊക്കെയൊ?

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെ ആദ്യ കുടംുബ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. നിവിന്‍ പോളി, രഞ്ജി പണിക്കര്‍, റീബാ ജോണ്‍, ലക്ഷ്മി കൃഷ്ണന്‍, അശ്വിന്‍ കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം റീമേക്ക് സാധ്യതകളേറുന്നു, കാരണങ്ങളിതൊക്കെയൊ?

ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്നത് കുടുംബ ചിത്രങ്ങളാണ്. അതുക്കൊണ്ട് തന്നെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് സാധ്യതകളേറെയാണ്.


ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം റീമേക്ക് സാധ്യതകളേറുന്നു, കാരണങ്ങളിതൊക്കെയൊ?

സംവിധായകന്‍ വിനീതിന്റെ ദുബായിലുള്ള അടുത്ത സുഹൃത്തിന്റെ കുടുംബ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. യാഥാര്‍ത്ഥ കഥകളെ ആസ്പദമാക്കിയുള്ള ചിത്രമായത് റീമേക്ക് ചെയ്യുന്നതിന്റെ മറ്റൊരു കാരണമാണ്.


ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം റീമേക്ക് സാധ്യതകളേറുന്നു, കാരണങ്ങളിതൊക്കെയൊ?

സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് പറയുന്ന ചിത്രങ്ങളെയും പ്രേക്ഷകര്‍ ഒരു പോലെ സ്വീകരിക്കും.


English summary
Why the film should be remade in Bollywood.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam