​ഗീതു മോഹൻദാസാണ് ഇത് ഷൂട്ട് ചെയ്തതെന്ന് വിശ്വസിക്കാനാകുന്നില്ല; ടോക്സിക്കിനെക്കുറിച്ച് രാം ​ഗോപാൽ വർമ

യാഷ് ചിത്രം ടോക്സിക്കിന്റെ പുതിയ ട്രെയിലർ സിനിമാ ലോകത്ത് വലിയ ചർച്ചയാകുകയാണ്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം റിലീസിനെത്തുന്ന യാഷ് ചിത്രത്തിൽ വലിയ പ്രതീക്ഷയുണ്ട്. എന്നാൽ യാഷിന്റെ കഥാപാത്രത്തിന്റെ ഇൻട്രോയായ പുതിയ ട്രെയിലർ പല അഭിപ്രായങ്ങളാണ് വരുന്നത്. ആക്ഷൻ പാക്ക്ഡ് ട്രെയിലർ പലർക്കും ഇഷ്ടമായി. എന്നാൽ ഇത് കണ്ട് പഴകിയ ഇൻട്രോ ആണെന്നും കെജിഎഫിനെ ഓർമിപ്പിക്കുന്നെന്നും അഭിപ്രായങ്ങളുണ്ട്. ടീസറിലെ ഇന്റിമേറ്റ് രം​ഗവും ചർച്ചയാകുന്നു.

ഫിലിം മേക്കർ രാം ​ഗോപാൽ വർമ ടോക്സിക് ട്രെയിലർ കണ്ട ശേഷം പങ്കുവെച്ച അഭിപ്രായമാണിപ്പോൾ ശ്രദ്ധ നേടുന്നത്. യാഷ് നായകനാകുന്ന ‌ടോക്സിക്കിന്റെ ട്രെയിലർ കണ്ട ശേഷം സ്ത്രീ ശാക്തീകരണത്തിന്റെ അത്യന്തിക ഉദാഹരണമാണ് ​ഗീതു മോഹൻദാസ് എന്നതിൽ എനിക്ക് സംശയമില്ല. ഈ സ്ത്രീ സംവിധായികയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പുരുഷ സംവിധായകനും പൗരുഷം പോര. ഇത് ഇവർ ഷൂട്ട് ചെയ്തതതാണെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല എന്നാണ് രാം ​ഗോപാൽ വർമ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Yash Toxic Teaser Reaction

നടി ആലിയ ഭട്ട്, സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക, കരൺ ജോഹർ തുടങ്ങിയവരും ടോക്സിക് ടീസറിനെ പ്രശംസിച്ചു. ട്രെയിലറിലെ ഇന്റിമേറ്റ് രം​ഗം വലിയ ചർച്ചയാകുന്നുണ്ട്. ​ഗീതു മോഹൻദാസിനെ പോലൊരു സംവിധായികയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നാണ് ചിലരുടെ അഭിപ്രായം. സിനിമകളിലെ സ്ത്രീ വിരുദ്ധ സീനുകൾക്കെതിരെ നിലപാടെടുക്കുന്നയാളാണ് ​ഗീതു മോഹൻദാസ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X