»   » അമല പോള്‍ വിവാദങ്ങളുടെ തോഴിയാകുന്നു

അമല പോള്‍ വിവാദങ്ങളുടെ തോഴിയാകുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/02-amala-paul-making-controversies-2-aid0031.html">Next »</a></li></ul>
Amala Paul
ചലച്ചിത്രലോകത്തെത്തുന്ന യുവതാരങ്ങളില്‍ച്ചിലര്‍ മാന്യത കൊണ്ടും നല്ലപെരുമാറ്റം കൊണ്ടും എല്ലാവരുടെയും ഇഷ്ടം നേടും. ചിലരാകട്ടെ പ്രശസ്തിയില്‍ മതിമറന്ന് എന്തുപറയണം എന്തുപറയരുത് എന്നറിയാതെ വല്ലതുമൊക്കെ കാണിച്ചുകൂട്ടി വരുവന്നവരവില്‍ത്തന്നെ അനിഷ്ടം വാങ്ങിവെയ്ക്കും. ഇനിയും ചിലര്‍ സ്വന്തം നിലപാടുകളും നിഷ്‌കളങ്കതകളും തുറന്നുകാണിച്ച് ആവശ്യമില്ലാത്ത പ്രശ്‌നങ്ങളില്‍ച്ചെന്നു പറയും.

ഇക്കൂട്ടത്തില്‍ മൂന്നിലും പെടുന്നവര്‍ മലയാളചലച്ചിത്രലോകത്തുണ്ട്. മലയാളിയെങ്കിലും തമിഴകത്ത് പേരെടുത്ത അമല പോള്‍ ഇതില്‍ രണ്ടാമത്തെ കൂട്ടത്തിലാണ് പെടുന്നതെന്നാണ് പൊതുവേ ചലച്ചിത്രലോകത്തെ സംസാരം. അപ്രതീക്ഷിതമായി സിനിമയില്‍ എത്തിയ അമയ്ക്ക് കൈനിറയെ അവസരങ്ങളുണ്ട്, പക്ഷേ എങ്ങനെ പെരുമാറണമെന്ന് അറിയില്ലത്രേ.

കാര്യങ്ങള്‍ ശരിയാംവിധം കൈകാര്യം ചെയ്യാനും അമല അപ്രാപ്തമായണത്രേ അതിനാല്‍ത്തന്നെ ഒന്നും നോക്കാതെ പലര്‍ക്കായി ഡേറ്റ് നല്‍കി സംവിധായകരെയും നിര്‍മ്മാതാക്കളെയും അമല പ്രശ്‌നത്തിലാക്കുകയാണെന്നാണ് ശ്രുതി.

നേരത്തേ രജനീകാന്തിന്റെ മകള്‍ ഐശ്വര്യ ഭര്‍ത്താവ് ധനുഷിനെ നായകനാക്കി ചെയ്യുന്ന ചിത്രത്തില്‍ അമലെയായിരുന്നു നായികയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് ഡേറ്റ് പ്രശ്‌നം വന്നപ്പോള്‍ ഐശ്വര്യ അമലയ്ക്കുപകരം ശ്രുതിയെ നായികയാക്കി ചിത്രം തുടങ്ങി.

അടുത്തപേജില്‍
അമലകാരണം സംവിധായകര്‍ കുഴപ്പത്തില്‍

<ul id="pagination-digg"><li class="next"><a href="/gossips/02-amala-paul-making-controversies-2-aid0031.html">Next »</a></li></ul>
English summary
While Amala Paul is rising fast in K-Town these days, controversies too aren't far behind the actress,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam