»   » അക്ഷയ് കുമാറിന് രണ്ടാമത്തെ കുഞ്ഞ്?

അക്ഷയ് കുമാറിന് രണ്ടാമത്തെ കുഞ്ഞ്?

Posted By:
Subscribe to Filmibeat Malayalam
Akshay Kumar and Twinkle Khanna
ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍ വീണ്ടും ഒരുകുഞ്ഞിന്റെ പിതാവാകാന്‍ പോകുന്നുവെന്ന് സൂചന. അക്ഷയുടെ ഭാര്യ ട്വിങ്കിള്‍ ഖന്ന ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകള്‍ ബോളിവുഡില്‍ പരന്നുകഴിഞ്ഞു.

നടന്‍ ഋത്വിക് റോഷന്റെ ഭാര്യ സൂസെയ്‌നിന്റെ ഒരു ഷോപ്പ് ഉത്ഘാടന വേളയിലാണ് പാപ്പരാസികള്‍ ഇക്കാര്യം ക്‌ണ്ടെത്തിയത്. ഉത്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ട്വിങ്കിള്‍ ഒരു അയഞ്ഞ വസ്ത്രവുമിട്ടാണത്രേ വന്നത്. ഇതുതന്നെയാണ് വാര്‍ത്തകള്‍ക്ക് പി്ന്നിലെ പ്രധാനകാര്യം.

അക്ഷയുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് വിട വാങ്ങിയ ട്വിങ്കിള്‍ ഇപ്പോള്‍ ഇന്റീരിയര്‍ ഡിസൈനിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവരുടെ മകന്‍ ആരവിന് പത്തുവയസ്സുണ്ട്. ഗര്‍ഭവാര്‍ത്തയോട് ട്വിങ്കിളോ അക്ഷയ്‌യോ ഇതേവരെ പ്രതികരിച്ചിട്ടില്ല.

English summary
Former Actress and Akshay Kumar's wife Twinkle Khanna was seen at the launch of Suzanne Roshan’s store. Twinkle wore a lovely short satin dress. But, beneath that, she was seen with a tiny baby bump, which hinted that she is pregnant

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam