സുന്ദരിയാവാന്‍ ശസ്ത്രക്രിയ നടത്തിയിട്ടില്ല: കങ്കണ

Kangana Ranaut
സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയ നടത്തിയെന്ന വാര്‍ത്തകള്‍ കങ്കണ റൗണത് നിഷേധിച്ചു. ശരീര-മുഖ സൗന്ദര്യം കൂട്ടാന്‍ കങ്കണ ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു വാര്‍ത്തകള്‍. ഇത്തരം വാര്‍ത്തകള്‍ വായിച്ച് ചിരിച്ച് പോയെന്നാണ് കങ്കണ പറയുന്നത്.

ഇത്തരം വാര്‍ത്തകള്‍ വായിയ്ക്കുമ്പോള്‍ ദ്വേഷ്യം അല്ല തോന്നുക. പകരം ചിരിയ്ക്കാനാണ്. കങ്കണ പറയുന്നു. കാലിന് പരുക്കുണ്ടായതിനെ തുടര്‍ന്ന് വ്യായാമം കുറച്ചിരുന്നു. അതിനാല്‍ തടി അല്പം കൂടി. അതാണ് താന്‍ ശസ്ത്രക്രിയ നടത്തിയെന്ന് പലരും എഴുതാന്‍ കാരണമായത്.

ശസ്ത്രക്രിയ നടത്താതെ തനിയ്ക്ക് സൗന്ദര്യം കൂടിയെങ്കില്‍ അത് തന്റെ പ്രായം കൂടിയതാണ്. ഏതൊരു പെണ്‍കുട്ടിയും 20കളുടെ തുടക്കത്തിലായിരിയ്ക്കും തുടുക്കുക. അത് തനിയ്ക്കും സംഭവിച്ചു. അത്രയെ ഉള്ളു.

ചുണ്ടുകളുടെ സൗന്ദര്യം കൂട്ടാന്‍ കങ്കണ ശസ്ത്രക്രിയ നടത്തിയെന്നാണ് വാര്‍ത്തകള്‍ പരന്നിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X