»   » സോണാലി അടിവസ്ത്രമിടാതെ പാര്‍ട്ടിയില്‍!!

സോണാലി അടിവസ്ത്രമിടാതെ പാര്‍ട്ടിയില്‍!!

Posted By:
Subscribe to Filmibeat Malayalam
Sonali
ബോളിവുഡില്‍ വീണ്ടും അടിവസ്ത്രമില്ലാതെ താരം പുറത്തിറങ്ങി. ഇത്തവണ വിവാദത്തിലായിരിക്കുന്ന മുന്‍കാല നായിക സോണാലി ബാന്ദ്രെയാണ്.

കഴിഞ്ഞ ദിവസം സംവിധായകന്‍ കരണ്‍ ജോഹര്‍ സുഹൃത്തുക്കള്‍ക്കായി ഫെബ്രുവരി ഒന്നിന് മുംബൈയില്‍ നടത്തിയ പാര്‍ട്ടിയിലാണ് സംഭവം. പാര്‍ട്ടിയ്ക്ക് വന്ന സോണാലി അടിവസ്ത്രം ധരിച്ചിരുന്നില്ലെന്നാണ് കേള്‍ക്കുന്നത്. ഇത് പാപ്പരാസികള്‍ ക്യാമറയില്‍ പകര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

വിരുന്നില്‍ ഷാരൂഖ് ഖാന്‍, ഭാര്യ ഗൗരി, ഐശ്വര്യ റായ്, കത്രീന, രണ്‍ബീര്‍, പ്രിയങ്ക ചോപ്ര, ഷാഹിദ് കപൂര്‍, ഹൃത്വിക് റോഷന്‍, ഭാര്യ സൂസന്ന, ശില്‍പ ഷെട്ടി, കരീന കപൂര്‍ തുടങ്ങി ബോളിവുഡിലെ വന്‍ താരനിരയുണ്ടായിരുന്നു.

ഐശ്വര്യയ്‌ക്കൊപ്പമാണ് സോണാലി വിരുന്നിനെത്തിയത്. കറുത്ത വസ്ത്രമണിഞ്ഞാണ് സോണാലി എത്തിയത്.പാര്‍ട്ടിയില്‍ വളരെ കൂളായി പെരുമാറിയ സോണാലി വസ്ത്രമിടാത്തകാര്യം അറിയുന്നതായി ഭാവിയ്ക്കുകപോലും ചെയ്തിട്ടില്ലത്രേ.

ഒന്നും സംഭവിക്കാത്തമട്ടില്‍ ഫോട്ടോഗ്രാഫര്‍മാരോട് ചിരിച്ചും പോസ് ചെയ്തുമായിരുന്നുവത്രേ സോണാലിയുടെ പെരുമാറ്റം.പാര്‍ട്ടി പുരോഗമിക്കുന്നതിനിടെ കാര്യം മനസ്സിലാക്കിയ ഐശ്വര്യ ഇക്കാര്യം സോണാലിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ സിനിമകളില്‍ അധികം അവസരമില്ലാത്ത താരം പരസ്യങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. വിവാഹിതയായ സോണാലി ഒരു കുഞ്ഞിന്റെ അമ്മയാണ്. നേരത്തേ ബോളിവുഡ് താരമായ യാന ഗുപ്ത സമാനമായ വിവാദത്തില്‍ അകപ്പെട്ടിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam