»   » അശ്ലീല വലയില്‍ സംവിധായകനും വീണു

അശ്ലീല വലയില്‍ സംവിധായകനും വീണു

Subscribe to Filmibeat Malayalam
Director-Actress Photo
ഒളിക്യാമറക്കണ്ണുകളില്‍ നടിമാര്‍ കുടുങ്ങുന്നതും അവരുടെ ചിത്രങ്ങള്‍ നെറ്റില്‍ ചൂടപ്പം പോലെ പ്രചരിയ്‌ക്കുന്നതും ഇന്നത്തെക്കാലത്ത്‌ വലിയ സംഭവമൊന്നുമല്ല, എന്നാലിത്തവണ നെറ്റിലെ അശ്ലീല വലയില്‍ വീണത്‌്‌ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനാണ്‌.

മോളിവുഡിലെ ഒരു മുന്‍നിര സംവിധായകനും സിനിമാ-സീരിയല്‍ നടിയുമൊത്തുള്ള ചൂടന്‍ രംഗങ്ങളാണ്‌ നെറ്റില്‍ പരക്കുന്നത്‌. സിദ്ദിഖ്‌ ലാലിന്‌ ശേഷം മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളെയും വെച്ച്‌ സിനിമയെടുത്ത്‌ തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ഇരട്ട സംവിധായകരില്‍ ഒരാളാണ്‌ ഈ കുടുക്കിലകപ്പെട്ടിരിയ്ക്കുന്നത്. നടിയും സംവിധായകനും ഒരു കാറിനുള്ളില്‍ കെട്ടിപ്പിടിച്ച്‌ ചുംബിയ്‌ക്കുന്നതിന്റെയും മറ്റും ചിത്രങ്ങളാണ്‌ നെറ്റില്‍ പ്രചരിയ്‌ക്കുന്നത്‌. ഇതിന്‌ പുറമെ നടിയുടെ നഗ്ന ചിത്രങ്ങളും ഇന്റര്‍നെറ്റിലുണ്ട്‌.

കാറിനുള്ളില്‍ വെച്ച്‌ ഇവര്‍ തന്നെയെടുത്ത ചിത്രങ്ങളാണ്‌ പുറത്തായിരിക്കുന്നത്‌‌. എന്നാല്‍ ഈ ചിത്രങ്ങള്‍ വ്യാജമാണോയെന്നും സംശയങ്ങളുയര്‍ന്നിട്ടുണ്ട്‌. ഇതിന്‌ മുമ്പ്‌ ഇത്തരത്തില്‍ പുറത്തുവന്ന ചിത്രങ്ങളില്‍ പലതും കൃത്രിമമായി നിര്‍മ്മിയ്‌ക്കപ്പെട്ടതാണ്‌ ഇത്തരമൊരു സംശയം ഉയര്‍ത്തിയിരിക്കുന്നത്‌.

പുതുക്കോട്ട, തെങ്കാശി എന്നീ സ്ഥലപ്പേരുകളിലൊക്കെ സിനിമയെടുത്ത ഇരട്ട സംവിധായകരിലൊരാളാണ്‌ ഇങ്ങനെയൊരു അബദ്ധത്തില്‍പ്പെട്ടത്‌. മൊബൈല്‍ ഫോണില്‍ ഇവരെടുത്ത ചിത്രങ്ങള്‍ എങ്ങനെയോ പുറത്താവുകയായിരുന്നു എന്നാണ്‌ കരുതപ്പെടുന്നത്‌.

സീരിയല്‍ രംഗത്ത്‌ ഏറെ സജീവമായി നില്‍ക്കുന്ന പേരില്‍ തന്നെ ഏറെ ശ്രീത്വമുള്ള ഒരു നടിയാണ്‌ ചിത്രങ്ങളില്‍ സംവിധായകനൊപ്പമുള്ളത്‌. സത്യന്‍ അന്തിക്കാടിന്റെ വിനോദയാത്രയുള്‍പ്പെടെയുള്ള സിനിമകളില്‍ ചെറു വേഷങ്ങളില്‍ അഭിനയിച്ച ഈ നടിയ്‌ക്ക്‌ സീരിയലുകളില്‍ ലഭിയ്‌ക്കുന്നത്‌ മിക്കതും വില്ലന്‍ സ്വഭാവമുള്ള വേഷങ്ങളാണ്‌ ഇരുവരുമൊത്തുള്ള ഫോട്ടോകള്‍ക്ക്‌ പുറമെ നടിയുടെ നഗ്ന ചിത്രങ്ങളും നെറ്റില്‍ ഇതിനൊപ്പം പ്രചരിയ്‌ക്കുന്നുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam