ഉണ്ണി മുകുന്ദന് ജയസൂര്യ പാര പണിതു?

എന്തായാലും മകന്റെ റോളില്‍ ഉണ്ണി മുകുന്ദന്‍ വരുന്നത് ജയസൂര്യയെ നിരാശനാക്കി. എങ്കിലും കുഞ്ഞളിയന് പിന്നാലെ മറ്റൊരു വന്‍ പരാജയം കൂടി ഏറ്റുവാങ്ങിയാല്‍ അത് തന്റെ കരിയറിന് ദോഷം ചെയ്യും എന്ന തിരിച്ചറിവ് ജയസൂര്യയ്ക്കുണ്ടായിരുന്നു.
അങ്ങനെയാണ് മനസ്സില്ലാ മനസ്സോടെ മകന്‍ വേഷം ഉണ്ണിയ്ക്ക് കൈമാറാന്‍ ജയസൂര്യ തീരുമാനിച്ചത്. എങ്കിലും മകന്റെ റോളില്‍ അഭിനയിക്കുന്ന ഉണ്ണി മുകുന്ദന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാതിരിയ്ക്കാനുള്ള കരുനീക്കങ്ങള്‍ ജയസൂര്യ ഇതിനോടകം നടത്തിക്കഴിഞ്ഞതായി ഒരു സിനിമാ മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ സിനിമ തന്റെ കൂടി വിജയമാക്കി തീര്‍ക്കാന്‍ ശ്രമിക്കുന്ന പത്മകുമാര്‍ ജയസൂര്യയേക്കാള്‍ പ്രാധാന്യം ഉണ്ണി മുകുന്ദന് നല്‍കാന്‍ തീരുമാനിച്ചതായും ഇവര്‍ പറയുന്നു.
എന്തായാലും പാതിരാമണല്‍ കുഞ്ഞളിയന്‍ പോലെ ഒരു പരാജയമാവാതിരിക്കട്ടെ എന്നാശംസിക്കാം.
ആദ്യ പേജില്‍
ജയസൂര്യയുടെ റോള്‍ ഉണ്ണി സ്വന്തമാക്കിയതെങ്ങനെ?


Click it and Unblock the Notifications











