»   » ദോഷമകറ്റാന്‍ നമിതയുടെ നഗ്നപൂജ

ദോഷമകറ്റാന്‍ നമിതയുടെ നഗ്നപൂജ

Posted By:
Subscribe to Filmibeat Malayalam
Namitha
അതിരുവിട്ട ശരീരപ്രദര്‍ശനത്തിലൂടെ ആരാധകരെ സൃഷ്ടിച്ച നടിയാണ് നമിത. ഗ്ലാമര്‍ റാണിയായി വാഴുന്നതിനിടെയാണ് നടിയ്ക്ക് ആരോ ബുദ്ധി ഉപദേശിച്ചു കൊടുത്തത്. സിനിമ നിര്‍മ്മിച്ച് പണം വാരുക. കേട്ടപാതി കേള്‍ക്കാത്ത പാതി സിനിമാനിര്‍മ്മാണത്തിനിറങ്ങിത്തിരിച്ച നമിതയ്ക്ക് അടിതെറ്റി.

കഷ്ടപ്പെട്ട് അഭിനയിച്ച് സമ്പാദിച്ചതൊക്കെ സിനിമാനിര്‍മ്മാണത്തിലൂടെ നഷ്ടപ്പെട്ടു. പിന്നീട് നമിതയെ സിനിമാരംഗത്ത് കാണാതായി. നടി സിനിമാഭിനയം നിര്‍ത്തിയെന്നും ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

എന്നാല്‍ ബിസിനസ്സിലും തനിയ്ക്ക് രക്ഷയില്ലെന്ന് നടി തിരിച്ചറിഞ്ഞു. ഇതിനിടയില്‍ നമിത വിവാഹിതയായെന്ന വാര്‍ത്ത പ്രചരിച്ചു. എന്നാല്‍ നടി അത് നിഷേധിച്ചു.

വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണത്രേ നടി. വണ്ണം കുറയ്ക്കാനായി ഭക്ഷണം കുറച്ചു. വീണ്ടും പ്രേക്ഷകരുടെ പ്രിയതാരമാവാന്‍ തയ്യാറെടുക്കുന്ന നമിതയോട് ദോഷമകറ്റാനായി നഗ്നപൂജ നടത്തണമെന്നും ഒരു ജ്യോത്സ്യന്‍ നിര്‍ദേശിച്ചത്രേ. ഇതുപ്രകാരം നഗ്നപൂജ നടത്തിയ നടിയ്ക്ക് ഈ വര്‍ഷം തന്നെ സിനിമയില്‍ സജീവമാകാനാവുമെന്നും ജ്യോത്സ്യന്‍ ഉറപ്പു നല്‍കി. എന്തായാലും നഗ്നപൂജ നമിതയെ തുണയ്ക്കുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Namitha comes back to film field.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam