മാദകമേനി നമിതയ്ക്ക് വിനയാകുന്നു

ശരത്‌കുമാര്‍ നായകനാകുന്ന 1977 എന്ന ചിത്രത്തിനാണീ ദുര്‍ഗതി. ആരാധകര്‍ക്ക് ഹരമുണ്ടാക്കുന്നുണ്ടെങ്കിലും താരത്തിന്റെ മേനിക്കൊഴുപ്പാണ് പ്രശ്‌നം സൃഷ്ടിയ്‌ക്കുന്നത്.
ചിത്രത്തിലെ ചടുലമായ ഗാനരംഗങ്ങളില്‍ അഭിനയിക്കാനും അതിനൊത്ത് ശരീരം ചലിപ്പിയ്‌ക്കാനും നമിത കഷ്ടപ്പെടുകയാണ്. നൃത്ത രംഗങ്ങളുടെ ഷൂട്ടിംഗ് വൈകുന്നത് മറ്റുള്ള താരങ്ങളുടെ ഷെഡ്യൂളുകളുടെയും താളം തെറ്റിച്ചിരുന്നു.
ഷൂട്ടിംഗ് വൈകുന്നത് കണ്ട സംവിധായകന്‍ നമിതയുടെ നൃത്ത രംഗങ്ങള്‍ വെട്ടിക്കുറയ്‌ക്കുകയും ഉള്ളതില്‍ തന്നെ വെറുതെ മേനി മാത്രം കാണിയ്‌ക്കേണ്ട രീതിയിലേക്കും മാറ്റിയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടിരിയ്‌ക്കുന്നത്.
എന്നാലിത് കൊണ്ടൊന്നും ചിത്രത്തില്‍ ഗ്ലാമര്‍ കുറയുമെന്ന പേടി പ്രേക്ഷകര്‍ക്ക് വേണ്ട, നമിതയുടെ കുറവ് നികത്താന്‍ ബോളിവുഡില്‍ നിന്നും സെക്‌സ് ബോംബായ സന്ധ്യാ ഷെട്ടിയെ ആണ് സംവിധായകന്‍ രംഗത്തിറക്കിയിട്ടുള്ളത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications