ഒരു വാണി-വിശ്വംഭരന്‍ വീരഗാഥ
ഒരു വാണി-വിശ്വംഭരന്‍ വീരഗാഥ
വെറ്റിലമുറുക്കിലൂടെ നായികയോടുള്ള ആശയവിനിമയം നിര്‍ത്തിയ സംവിധായകനെക്കുറിച്ച് നേരത്തെ തന്നെ കിന്നാരത്തില്‍ പറഞ്ഞിരുന്നല്ലോ. ആ നായികയും സംവിധായകനും ആരെന്ന ചോദ്യത്തിന് മലയാളം ഇന്ത്യാഇന്‍ഫോ വായനക്കാര്‍ ആവേശപൂര്‍വമായ പ്രതികരണമാണ് നല്‍കിയത്.
ഉത്തരം നല്‍കിയ എല്ലാവരും നായികയുടെ കാര്യത്തില്‍ സംശയമില്ലാത്തവരായിരുന്നു. എന്നാല്‍ സംവിധായകനെക്കുറിച്ച് ചിലര്‍ക്കൊന്നും അറിയുമായിരുന്നില്ല.
മലയാളം ഇന്ത്യാഇന്‍ഫോയോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി. വെറ്റിലമുറുക്ക് വീരഗാഥയിലെ നായികയുടെയും സംവിധായകന്റെയും പേരുകള്‍ ചുവടെ.
നായിക: വാണി വിശ്വനാഥ്
സംവിധായകന്‍: പി.ജി. വിശ്വംഭരന്‍


Click it and Unblock the Notifications