»   » മോഹന്‍ലാല്‍-രഞ്ജിത്ത് പിണക്കം തീര്‍ന്നില്ല?

മോഹന്‍ലാല്‍-രഞ്ജിത്ത് പിണക്കം തീര്‍ന്നില്ല?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/09-mohanlal-ranjith-teams-for-spirit-2-aid0167.html">Next »</a></li></ul>
Ranjith-Mohanlal
സ്പിരിറ്റ് എന്ന രഞ്ജിത്ത് ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നുവെന്ന വാര്‍ത്ത വന്നിട്ട് അധികം നാളായില്ല. പിണക്കം മറന്ന് ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ലാലിനേയും രഞ്ജിത്തിനേയും തമ്മിലകറ്റിയത് ഈഗോ ആണെന്നും അത് ഇരുവര്‍ക്കുമിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സിനിമാവൃത്തങ്ങള്‍ പറയുന്നു.

കാസനോവ എന്ന ചിത്രത്തിലഭിനയിച്ചതിന് വന്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന ലാലിന് ഒരു നല്ല സിനിമ ലഭിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

പ്രേക്ഷകഹൃദയത്തിലിടം നേടുന്ന തരത്തിലുള്ള ഒരു സിനിമ ചെയ്ത് കാസനോവയുണ്ടാക്കിയ ചീത്ത പേര് മായ്ച്ചുകളയുക എന്നതാണ് ലാലിന്റെ ലക്ഷ്യം.

രാവണപ്രഭുവും പ്രാഞ്ചിയേട്ടനും പോലെ മറ്റൊരു ഹിറ്റ് ചിത്രം കൂടി തന്റെ പേരിലെഴുതി ചേര്‍ക്കുക എന്നതാണ് രഞ്ജിത്തിന്റെ ഉന്നം. സ്പിരിറ്റ് എന്ന ചിത്രം ചെയ്യുന്നത് കൊണ്ട് ഇരുവരും തമ്മിലുള്ള പിണക്കം തീര്‍ന്നുവെന്ന് കരുതേണ്ടന്നും ഇവര്‍ പറയുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നം തീര്‍ന്നിട്ടില്ലെന്നുള്ളതിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

അടുത്ത പേജില്‍
തിരക്കഥ കിട്ടിയില്ല; ലാലിന് രഞ്ജിത്തിനോട് ദേഷ്യം?

<ul id="pagination-digg"><li class="next"><a href="/gossips/09-mohanlal-ranjith-teams-for-spirit-2-aid0167.html">Next »</a></li></ul>
English summary
After a gap of 4 years, Ranjith is going to join hands with Mohanlal for the new movie “Spirit”. Film is produced by Antony Perumbavoor under the banner of Aashirvaad Cinemas.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam