ബാച്ചിലര്‍ പാര്‍ട്ടി മോഷണമാണോ?

മോഷണകഥ പറയുന്ന ചിത്രത്തിന്റെ കഥയും മോഷ്ടിച്ചതു തന്നെ എന്നറിഞ്ഞപ്പോള്‍ ഞെട്ടിയത് പാവം പ്രേക്ഷകരാണ്. ഇതിനെ തുടര്‍ന്നിറങ്ങിയ പല ചിത്രങ്ങളും ഹോളിവുഡില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന വാര്‍ത്ത പ്രേക്ഷകര്‍ അമ്പരപ്പോടെയാണ് സ്വീകരിച്ചത്.
എന്നാല്‍ അമല്‍ നീരദ് ചിത്രം ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രം ഇപ്പോഴെ ഇത്തരമൊരു വിവാദത്തില്‍ കുടുങ്ങിക്കഴിഞ്ഞു. ഹാംഗ്ഓവര്‍ എന്ന ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയാണ് ബാച്ചിലര്‍ പാര്‍ട്ടിയെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ഇത് നിഷേധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പേരിലും ലുക്കിലും മാത്രമേ സാമ്യമുള്ളൂവെന്നും ഇരുചിത്രങ്ങളുടേയും കഥ തീര്‍ത്തും വ്യത്യസ്തമാണെന്നുമാണ് അമല്‍ പറയുന്നത്.
ആദ്യ പേജില്‍
വ്യാപാരി പൊട്ടി; പഴയ കാലഘട്ടസിനിമകള്‍ ഉടനില്ല
asif ali bachelor party Amal neerad prithviraj indrajith nithya menon remya nambeeshan ബാച്ചിലര്‍ പാര്‍ട്ടി അമല്‍ നീരദ് ആസിഫ് അലി പൃഥ്വിരാജ് ഇന്ദ്രജിത്ത്


Click it and Unblock the Notifications