ഹര്‍ഭജനും ഗീത ബസ്രയും ഒരുമിച്ച്

ഇരുവരും ഒരേ കാറിലാണ് ഹോട്ടലില്‍ എത്തിയത്. ഇരുവരും ഹോട്ടലില്‍ വച്ച് തന്നെ ചുംബനങ്ങള്‍ പൊഴിയ്ക്കുന്നുണ്ടായിരുന്നെന്നാണ് ഹോട്ടലില്‍ നിന്നുള്ള വര്‍ത്തമാനം. ഇതിനിടയില്‍ അവിടെ ഉണ്ടായിരുന്ന ചിലര്‍ ഇതിന്റെ ചിത്രവും എടുത്തത്രെ.
ഗീത ബസ്രയുടെ ഫോട്ടോ ഷൂട്ട് വീഡിയൊ
ഇത് കണ്ട് ഗീത പെട്ടെന്ന് പിന്മാറിയെന്നും വാര്‍ത്തകളുണ്ട്. ഏറെ നേരം ഹോട്ടലില്‍ ചെലവിഴിച്ചാണ് ഇരുവരും മടങ്ങിയത്.


Click it and Unblock the Notifications











