സ്വര്‍ണമാല്യയുടെ ചുംബനചിത്രം നെറ്റില്‍
സ്വര്‍ണമാല്യയെ ഓര്‍മ്മയില്ലെ, സ്വാമിയാരെ അന്വേഷിച്ച് കാഞ്ചീ മഠത്തില്‍ ചെന്നു കയറിയ പോലീസിന് കിട്ടിയത് നമ്മുടെ സ്വര്‍ണമാല്യയുടെ ചിത്രങ്ങളായിരുന്നു.
പിന്നീട് നടന്ന വിവാഹമോചനവും മറ്റു വിവാദങ്ങളും നടിയെ ഗോസിപ്പുകാരുടെ ഇഷ്ടവിഷയമാക്കുകയും ചെയ്‌തു.
ഇടക്കാലത്ത് ഒട്ടേറെ വിവാദ വീഡിയോകളും ചിത്രങ്ങളും സ്വര്‍ണമാല്യയുടെതായി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും അതെല്ലാം നടി നിഷേധിച്ചിരുന്നു.
അടുത്ത കാലത്തായി വിവാദങ്ങളില്‍ നിന്നൊക്കെ അകന്ന് തന്റെ നൃത്തപരിപാടികളും സിനിമകളുമായി ഒതുങ്ങിക്കഴിയുകയായിരുന്നു സ്വര്‍ണമാല്യ.
എന്നാലിപ്പോള്‍ നടി വീണ്ടും ഗോസിപ്പുകാരുടെ ഇഷ്ട വിഷയമായി മാറിക്കഴിഞ്ഞു. പതിവു പോലെ ഇന്റര്‍നെറ്റ് തന്നെയാണ് ഇവിടെയും വില്ലന്‍. ഒരു യുവാവുമായി സ്വര്‍ണമാല്യ ചുംബിയ്‌ക്കുന്ന ചിത്രത്തെ ചൊല്ലിയാണ് പുതിയ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിയ്‌ക്കുന്നത്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഒരാളണത്രേ ഫോട്ടോയിലെ നായകന്‍. ഇവര്‍ തമ്മിലുള്ള ബന്ധമെന്തന്വേഷിയ്‌ക്കുന്ന തിരക്കിലാണ് പാപ്പരാസികള്‍.


Click it and Unblock the Notifications