ആസിഫിന് ഒരുപാട് കാമുകിമാരുണ്ട്!

ഇവരിലൊരാളായ അര്‍ച്ചന കവി മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ആസിഫിന് ഒന്നല്ല ഒരുപാട് കാമുകിമാരുണ്ടെന്നാണ് യുവനടി പറയുന്നത്. ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അര്‍ച്ചന ഇക്കാര്യം വ്യക്തമാക്കിയത്.
താനും ആസിഫും ഒരുമിച്ച് റോഡിലേയ്ക്കിറങ്ങുമ്പോള്‍ ഒരുപാട് പെണ്ണുങ്ങളെ ലൈനടിയ്ക്കാന്‍ ആസിഫ് ശ്രമിക്കുന്നത് കണ്ടിട്ടുണ്ടെന്നാണ് അര്‍ച്ചന പറയുന്നത്.
അവന്റെ കാമുകിമാരുടെ ലിസ്റ്റും തന്റെ കയ്യിലുണ്ടെന്ന് അര്‍ച്ചന. ഈ ലിസ്റ്റില്‍ അര്‍ച്ചനയും പെടുമോ എന്ന ചോദ്യത്തിനും നടിയുടെ കയ്യില്‍ വ്യക്തമായ ഉത്തരമുണ്ട്്.
അടുത്ത പേജില്‍


Click it and Unblock the Notifications