നായികനടിയുടെ ശത്രുതയ്ക്ക് പിന്നില്‍

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/gossips/12-nishal-says-about-kavya-2-aid0167.html">« Previous</a>

Kavya Madhavan
ഒരു നായിക നടിയാണ് ഇപ്പോള്‍ കാവ്യയ്‌ക്കെതിരെ ഉയരുന്ന ഗോസിപ്പുകളുടെ ഉറവിടം. മുന്‍പ് കാവ്യയും നായിക നടിയും അടുത്ത സുഹൃത്തുക്കളായിരുന്നു.

എന്നാല്‍ രണ്ടാം വരവില്‍ കാവ്യയ്ക്ക് നല്ല സ്വീകാര്യത ലഭിച്ചത് നടിയെ അസൂയാലുവാക്കി. അതിനാല്‍ കാവ്യയെ മലയാള സിനിമയില്‍ നിന്ന് പുകച്ച് പുറത്തു ചാടിയ്ക്കാനുള്ള കരു നീക്കങ്ങള്‍ നടത്തുകയാണത്രേ നായിക നടി.

കാവ്യ രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത പടച്ചു വിട്ടതിന് ശേഷം കാവ്യയ്‌ക്കെതിരെ പുതിയ ആയുധങ്ങള്‍ തേടി നടക്കുകയാണത്രേ നായിക നടിയും കൂട്ടരും.

കാവ്യ നിശാല്‍ വിവാദം വീണ്ടും വാര്‍ത്തകളില്‍ നിറച്ച് വിവാദം കൊഴുപ്പിയ്ക്കുക എന്നുള്ളതാണ് നായിക നടി ഉന്നമിടുന്നത്. രണ്ടാം വരവിലും കാവ്യ ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്നതില്‍ കണ്ണുകടിയുള്ള പലരും നായിക നടിയ്‌ക്കൊപ്പം ചേര്‍ന്നിട്ടുമുണ്ട്.

കാവ്യയ്്ക്കെതിരായി നിരന്തരം നെഗറ്റീവ് വാര്‍ത്തകള്‍ പടച്ചു വിടുന്നതും ഈ സംഘമാണത്രേ. എന്നാല്‍ തനിയ്‌ക്കെതിരെ ഗോസിപ്പുകള്‍ ഇറക്കുന്ന ഒരു സംഘം മലയാള സിനിമയില്‍ രൂപം കൊണ്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയിട്ടും കാവ്യ മൗനം തുടരുകയാണ്.

ആദ്യ പേജില്‍
കാവ്യയ്‌ക്കെന്തു സംഭവിച്ചു-നിശാല്‍ പറയുന്നു

<ul id="pagination-digg"><li class="previous"><a href="/gossips/12-nishal-says-about-kavya-2-aid0167.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X