തബു ഉപന്‍ പട്ടേലിനെ പ്രണയിക്കുന്നു
പ്രണയത്തിന് പ്രായം ഒരു തടസ്സമാണോ എന്ന് തബുവിനോട് ചോദിച്ചാല്‍ അല്ലെന്നായിരിക്കും മറുപടി കിട്ടുക. കാരണം തബു പ്രണയിക്കുന്നത് തന്നേക്കാള്‍ പത്തുവയസ്സിന് ഇളയ ഉപന്‍ പട്ടേലിനെയാണ്.
ബോളിവുഡില്‍ മിക്ക നടിമാരും പത്തോ പതിനഞ്ചോ വയസ്സിന് മുതിര്‍ന്നവരെ പ്രണയിക്കുമ്പോള്‍ ദേശീയ അവാര്‌ഡ് ജേതാവായ തബു ഇവരില്‍ നിന്നും വ്യത്യസ്‌തയാവുകയാണ്. ബോളിവുഡില്‍ ഉയര്‍ന്നുവരുന്ന യുവനിരതാരങ്ങളില്‍ ഒരാളാണ് ഉപന്‍ പട്ടേല്‍.
ഈയിലെ മുംബൈയിലെ ഒരു നൈറ്റ് ക്ലബ്ബില്‍വച്ച് തബു ഉപനെ ചുംബിച്ചെന്നുവരെ വാര്‍ത്തകളുണ്ട്. ഇരവരും കടുത്ത പ്രണയത്തിലാണത്രേ. തന്നേക്കാള്‍ പത്തുവയസ്സിന് മുകളിലാണെങ്കിലും തബു ഹോട്ട് ആന്റ് സെക്‌സി ആണെന്നാണ് ഉപന്റെ കണ്ടെത്തല്‍.


Click it and Unblock the Notifications