ദീപികയുടെ ചൂടന്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍
കാമുകന്‍മാരെ മാറ്റുന്ന കാര്യത്തില്‍ മറ്റു ബോളിവുഡ് താരങ്ങളെ കടത്തി വെട്ടുന്ന പ്രകടനമാണ് ഓം ശാന്തി ഓം ഫെയിം ദീപിക പദുകോണ്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ കാഴ്‌ച വെച്ചത്.
ആദ്യ ബോളിവുഡ് ചിത്രം പുറത്തിറങ്ങിയതിനു ശേഷം ദീപക നാലോളം കാമുകന്‍മാരെ മാറി മാറി പരീക്ഷിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഋഷി കപൂറിന്റെ മകനായ രണ്‍ഭീറുമായി പ്രണയത്തിലാകുന്നതിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് യുവതാരങ്ങളായിരുന്നു ദീപികയുടെ ഇഷ്ടക്കാര്‍. അതിനും മുമ്പ് ഉപന്‍ പട്ടേല്‍ എന്ന മോഡല്‍ താരമായിരുന്നു ദീപികയുടെ കാമുക സ്ഥാനം അലങ്കരിച്ചിരുന്നത്.
രണ്‍ഭീറുമായുള്ള പ്രണയ കഥ വിജയകരമായി മുന്നോട്ടു പോകുന്നതിനിടെ പഴയ കാമുകന്‍മാര്‍ വില്ലന്‍മാരായി രംഗത്തെത്തുമെന്ന് ദീപക കരുതിയിരുന്നില്ല.
ആദ്യ കാമുകനായിരുന്ന ഉപന്‍ പട്ടേലാണ് വില്ലനായി ഇപ്പോള്‍ ദീപികയ്‌ക്കു മുന്നിലെത്തിയിരിക്കുന്നത്.
തന്നെ നിര്‍ദ്ദയം ഉപേക്ഷിച്ച ദീപികയോടുള്ള പ്രതികാരമായി ദീപികയുമായുള്ള തന്റെ ചൂടന്‍ ചിത്രങ്ങള്‍ നെറ്റിലിട്ടാണ് ഈ മുന്‍ കാമുകന്‍ പ്രതികാരം തീര്‍ത്തത്.
ഇന്റര്‍നെറ്റില്‍ ഈ ചിത്രങ്ങള്‍ക്കായി ഇപ്പോള്‍ വന്‍ തിരച്ചില്‍ തന്നെ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൂടന്‍ ചിത്രങ്ങളില്‍ ഇപ്പോഴത്തെ കാമുകന്‍ അത്ര സന്തോഷവാനല്ലെന്നും വാര്‍ത്തകളുണ്ട്.


Click it and Unblock the Notifications











