»   » നിത്യാനന്ദയും രഞ്ജിതയുടെ സെക്രട്ടറി ഗോപികയും

നിത്യാനന്ദയും രഞ്ജിതയുടെ സെക്രട്ടറി ഗോപികയും

Posted By:
Subscribe to Filmibeat Malayalam
Nithyananda
നിത്യാനന്ദയുടെ കാമകഥകള്‍ അവസാനിയ്ക്കുന്നില്ല. സണ്‍ ടി വിയും നക്കീരന്‍ മാസികയും ദിവസവും പുതിയ കഥകളുമായി ഇറങ്ങി ടിആര്‍പിയും വില്കുന്ന കോപ്പികളുടെ എണ്ണവും കൂട്ടുകയാണ്.

നക്കീരന്‍ പുറത്ത് വിട്ട പുതിയ വീഡിയൊയില്‍ നിത്യാനന്ദ സ്വാമിയോടൊപ്പം ഉള്ളത് തമിഴ് നടി രഞ്ജിതയുടെ സെക്രട്ടറി ഗോപികയാണ്. ഇത്തവണയും യുട്യൂബിലാണ് നക്കീരന്‍ ഈ വീ‍ഡിയൊ ആദ്യമായി പ്രസിദ്ധീകരിച്ചത്. എന്നാല്‍ വൈകാതെ വീഡിയൊ നിയമപരമായ പ്രശ്നങ്ങളാല്‍ യുട്യൂബ് അധികൃതര്‍ നീക്കം ചെയ്തു. എന്നാല്‍ മറ്റ് പല സൈറ്റുകളിലും ഇത് ലഭ്യമാണെന്നാണ് ഇന്റര്‍നെറ്റിലെ വര്‍ത്തമാനം. ആദ്യം നക്കീരന്‍ പുറത്ത് വിട്ട വീഡിയൊയ്ക്ക് പുറമേ ഈയിടെ രഞ്ജിത നിത്യാനന്ദയെ എണ്ണ പുരട്ടി തിരുമ്മുന്നതിന്റെ വീഡിയൊ പുറത്തിറങ്ങിയിരുന്നു.

വരും ദിവസങ്ങളില്‍ നിത്യാനന്ദയും മറ്റ് ചില നടിമാരുമായുള്ള ബന്ധങ്ങളുടെ വീഡിയൊയും നക്കീരന്‍ പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam