ഐശ്വര്യയുടേതെന്ന് പറയപ്പെടുന്ന അര്‍ദ്ധ നഗ്ന ചിത്രം
1993-94 ലെ ഫെമിനയില്‍ വന്ന പരസ്യത്തെ ചുറ്റിപ്പറ്റിയാണ് പുതിയ വിവാദം കൊഴുക്കുന്നത്.
ചിത്രത്തില്‍ മേല്‍ വസ്‌ത്രമില്ലാതെ പുറം തിരിഞ്ഞു നില്‌ക്കുന്ന നാല് മോഡലുകളില്‍ ഒരാള്‍ ഐശ്വര്യയാണെന്നാണ് പ്രചരണം. ചിത്രത്തിന്റെ താഴെ നാല് മോഡലുകളുടെയും പേരുകളുണ്ടെന്നും അതില്‍ ഒന്ന് ഐശ്വര്യയുടെതാണെന്ന് എഴുതിയിട്ടുണ്ടെന്നും പറയുന്നു. ചിത്രം പരിശോധിച്ചാല്‍ ഐശ്വര്യയുടെ പേര് വ്യക്തമായി കാണാനും കഴിയും.
ബോളിവുഡിന്റെ ചരിത്രത്തില്‍ ഇത്തരം ചിത്രങ്ങള്‍ പുതുമയല്ല. മുന്പ് കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങി ഐശ്വര്യ ഒരു വിദേശ മാഗസിന് വേണ്ടി അര്‍ദ്ധ നഗ്നയായി പോസ് ചെയ്തുവെന്ന് വാര്‍ത്തയുണ്ടായിരുനനു.
മുന്‍ പേജില്‍


Click it and Unblock the Notifications