»   » ഷാഹിദും പ്രീയങ്കയും സ്പായില്‍

ഷാഹിദും പ്രീയങ്കയും സ്പായില്‍

Posted By:
Subscribe to Filmibeat Malayalam

ഷാഹിദും പ്രീയങ്ക ചോപ്രയും തമ്മിലുള്ള പ്രണയം ഓഹരി വിപണിയിലെ നീക്കങ്ങള്‍ പോലെയാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ചിലപ്പോള്‍ ചൂടേറും. ചിലപ്പോള്‍ ഒരനക്കവും ഉണ്ടാവില്ല. എന്തായാലും കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരുവരുടേയും പ്രണയം കടുത്തിരിയ്ക്കുകയാണത്രെ.

ഇരുവരും ചണ്ഢിഗഢിലെ ഒരു പഞ്ചനക്ഷത്ര സ്പായില്‍ ഒരു ദിവസം മുഴുവന്‍ ചെലവഴിച്ചതായാണ് പുതിയ വാര്‍ത്തകള്‍. മോസം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഷാഹിദ്. ഇത് ചണ്ഡിഗഢിലാണ് ഷൂട്ട് ചെയ്യുന്നത്. പ്രീയങ്ക ആണെങ്കിലു‍ മുംബൈയിലും. എന്നാല്‍ വാരാന്തം ചെലവഴിയ്ക്കാന്‍ പ്രീയങ്ക ചണ്ഡിഗഢിലെത്തി. മുംബൈയില്‍ നിന്ന് ചണ്ഡിഗഢിലെത്തിയ പ്രീയങ്ക നേരെ സ്പായിലേയ്ക്കാണ് പോയത്.

സ്പായില്‍ ഷാഹിദ് ഈ സ്പായില്‍ ഒരു രാത്രിയിലേയമക്ക് ഒരു മുറി ബുക്ക് ചെയ്തിരുന്നത്രെ. ഇത് എന്താണ് സൂചിപ്പിയ്ക്കുന്നതെന്നാണ് ദോഷൈക ദൃക്കുകളുടെ ചോദ്യം.

English summary
So much has been talked and written about Shahid Kapoor and Priyanka Chopra"s "on-off relationship". It is reported that they spent last weekend together at a luxury spa. Priyanka flew from Mumbai to Chandigarh last Saturday to spend some quality time with Shahid, who is currently shooting Mausam there.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam