60 കോടിക്ക് അര്‍ദ്ധ നഗ്നയായി അഭിനയിക്കാനുളള ക്ഷണം ഐശ്വര്യ നിരസിച്ചു

By Super

റോബോട്ടിലൂടെ ആറു കോടി പ്രതിഫലം വാങ്ങി ചരിത്രം കുറിച്ച ഐശ്വര്യയെ തേടി അറുപത്‌ കോടിയുടെ ഓഫര്‍. ഒരു ഹോളിവുഡ്‌ ചിത്രത്തില്‍ അഭിനയിക്കുന്നതിനാണ്‌ ഐശ്വര്യയ്‌ക്ക്‌ ഇത്രയും തുക വാഗ്‌ദാനം ചെയ്യപ്പെട്ടത്‌.

എന്നാല്‍ ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയെന്ന പദവി വഹിയ്‌ക്കുന്ന ഐശ്വര്യ പക്ഷേ ഈ ഹോളിവുഡ്‌ ഓഫര്‍ നിരസിച്ചുവെന്നാണ്‌ ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അര്‍ദ്ധ നഗ്നയായി അഭിനയിക്കണമെന്ന ആവശ്യമാണത്രേ താരത്തെ ഈ ഓഫര്‍ തട്ടിക്കളയാന്‍ പ്രേരിപ്പിച്ചത്‌.

രാജ്യത്തെ ഏറ്റവും വലിയ താര കുടുംബത്തിലെ അംഗമായതാണ്‌ ഐശ്വര്യയെ ഈ ഹോളിവുഡ്‌ ചിത്രത്തില്‍ നിന്നും അഭിനയിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്‌.

ബച്ചന്‍ കുടുംബത്തിന്റെ മാന്യത കളഞ്ഞു കുളിയ്‌ക്കുന്ന യാതൊന്നിനും ആഷ്‌ തുനിയില്ലെന്ന്‌ ബോളിവുഡ്‌ കരുതുന്നു.

ഇപ്പോള്‍ തന്നെ അര്‍ദ്ധ നഗ്ന പരസ്യത്തില്‍ അഭിനയിച്ചെന്ന വിവാദത്തില്‍ അകപ്പെട്ടിരിയ്‌ക്കുന്ന ഐശ്വര്യയെ തേടി അതെ ആവശ്യമുന്നയിച്ച്‌ ഹോളിവുഡ്‌ ചിത്രത്തില്‍ നിന്നും ഓഫര്‍ വന്നിരിയ്‌ക്കുന്നത്‌.

More from Filmibeat

Read more about: aishwarya robot
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X