»   » പൂനത്തിന്റെ തുണിയഴിക്കല്‍ വീഡിയോ നെറ്റില്‍?

പൂനത്തിന്റെ തുണിയഴിക്കല്‍ വീഡിയോ നെറ്റില്‍?

Posted By:
Subscribe to Filmibeat Malayalam
Poonam Pandey
പൂനം പാണ്ഡെയെ ആരും മറന്നുകാണില്ല, ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാല്‍ തുണിയഴിക്കുമെന്ന് പറഞ്ഞു ആരാധകരെ ഞെട്ടിച്ച സുന്ദരി തന്നെ.

അതൊന്നും നടന്നില്ലെങ്കിലും പൂനത്തിന്റെ നഗ്നവീഡിയോ എന്ന പേരില്‍ ഒരു വീഡിയോ ക്ലിപ്പ് നെറ്റില്‍ ഇപ്പോള്‍ പ്രചരിയ്ക്കുകയാണ്. എംഎംഎസുകാളായി മൊബൈലുകളിലൂടെയും ഇത് പരക്കുന്നുണ്ട്. ഇതിനിടെ പൂനം തന്നെ ഇക്കാര്യം ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം ഹിറ്റായി.

യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ക്ലിപ്പ് ഒരു മാഗസിന്റെ ഫോട്ടോഷൂട്ടിനോട് അനുബന്ധിച്ച് എടുത്തതാണെന്നാണ് പൂനം പറയുന്നത്. ഇത് ഒരു വീഡിയോ ക്ലിപ്പാക്കി തുണിയഴിയ്ക്കല്‍ എന്ന പേരില്‍ നെറ്റില്‍ അപ് ലോഡ് ചെയ്ത കാര്യം അറിഞ്ഞിരുന്നില്ല. ഇതൊരു സാദാ വീഡിയോ ഷൂട്ട് മാത്രമാണ്. അല്ലാതെ മറ്റൊന്നുമല്ല, ചിരിച്ചുകൊണ്ട് മുംബൈ മോഡല്‍ പറയുന്നു.

ഇന്ത്യ ലോകകപ്പ് നേടിയാല്‍ ടീം അംഗങ്ങള്‍ക്ക് മുന്നില്‍ നഗ്നയാവുമെന്നായിരുന്നു പൂനത്തിന്റെ പ്രഖ്യാപനം. എന്നാല്‍ ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ പറഞ്ഞവാക്കു വിഴുങ്ങി പൂനം വിവാദത്തില്‍ നിന്നും തലയൂരുകയായിരുന്നു.

English summary
Model Poonam Pandey, who recently created an uproar by promising to strip nude if Indian cricket team brought home the Cricket World Cup, is in the news again. The grapevine is abuzz with the news that Poonam Pandey MMS has hit the internet

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam