ശില്‍പ ഷെട്ടിയുടെ സ്പാ പൂട്ടുന്നു

ഇതാ സ്പായും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മുംബൈയില്‍ രണ്ട് സ്ഥലങ്ങളില്‍ ശില്പയുടെ സ്പാ പ്രവര്‍ത്തിച്ചിരുന്നു. ലോഖാണ്ഡ് വാലയിലെ സ്പാ നേരത്തേ തന്നെ അടച്ചിരുന്നു. ഇപ്പോള്‍ ഇതാ ഖാറിലെ സ്പായും വൈകാതെ അടയ്ക്കേണ്ട അവസ്ഥയിലെത്തിയിരിയ്ക്കുകായണ്. എന്നാല്‍ സ്പാ അടച്ച് പൂട്ടാന്‍ പോകുന്നില്ലെന്നാണ് ശില്പ പറയുന്നത്.
ദിനം പ്രതി ഉയരുന്ന മുംബൈയിലെ വാടകയാണത്രെ ശില്പയ്ക്ക് പ്രശ്നമാവുന്നത്. താരതമ്യേന ചെലവ് കുറഞ്ഞ പുതിയ സ്ഥലം തേടി നടക്കുകയാണ് ശില്പ ഷെട്ടി. പുതിയ സ്ഥലത്തേയ്ക്ക് ഈ സ്പാ മാറ്റുക മാത്രമാണത്രെ ചെയ്യുന്നത്.


Click it and Unblock the Notifications