»   » ഇക്കിളിപ്പടം അമല പോളിന് പാരയാവുന്നു

ഇക്കിളിപ്പടം അമല പോളിന് പാരയാവുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/17-sindhu-samaveli-creats-trouble-amala-paul-2-aid0032.html">Next »</a></li></ul>
Amala Paul
കോളിവുഡിലെ നമ്പര്‍വണ്‍ പദവിയിലേക്ക് കുതിയ്ക്കുകയാണ് മലയാളി പെണ്‍കൊടി അമല പോള്‍. മൈനപ്പെണ്ണായി തമിഴരുടെ മനംകവര്‍ന്ന അമല ഏറ്റവും പുതിയ ചിത്രമായ ദൈവത്തിരുമകളിലും ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചിരിയ്ക്കുന്നത്.

മലയാളത്തില്‍ പൃഥ്വി ചിത്രത്തിലേക്കുള്ള അവസരം പോലും നിരസിച്ച് തമിഴില്‍ തന്ത്രപരമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് നടി. രഞ്ജിത്തിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ഇന്ത്യന്‍ റുപ്പിയിലേക്കുള്ള അവസരമാണ് ഡേറ്റില്ലെന്ന കാരണം പറഞ്ഞ് അമല നിരസിച്ചത്. ഈ തീരുമാനം മലയാള ചലച്ചിത്രരംഗത്തെ പലരെയും ഞെട്ടിച്ചിരുന്നു.

അതേ സമയം മാധവന്‍-ആര്യ ടീം ഒന്നിയ്ക്കുന്ന ലിംഗുസ്വാമിയുടെ വേട്ടൈ പോലുള്ള സിനിമകളില്‍ കരാറൊപ്പിട്ടത് അമലയുടെ ഗ്രാഫ് ഉയരുന്നതിന്റെ സൂചനകളാണ്. തമിഴകത്തെ തിരക്കുകള്‍ മൂലം കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് അമല താമസം പോലും മാറ്റിക്കഴിഞ്ഞു.

എന്നാല്‍ പണ്ടു ചെയ്തുപോയൊരു ബുദ്ധിമോശം അമലയ്ക്ക് പാരയാവുകയാണ്. കരിയറിന്റെ തുടക്കത്തില്‍ ചെയ്തുപോയ അബദ്ധമെന്ന് വേണമെങ്കില്‍ ഇതിനെപ്പറയാം.
അടുത്തപേജില്‍
അമലയെ കുടുക്കുന്നത് സിന്ധു സമവേലി

<ul id="pagination-digg"><li class="next"><a href="/gossips/17-sindhu-samaveli-creats-trouble-amala-paul-2-aid0032.html">Next »</a></li></ul>
English summary
Amala got a jolt when one of her “"forgettable films", the controversial Samy directed Sindhu Samaveli re-released as a soft-porn flick titled Sindhu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam