അമലയെ കുടുക്കിയത് സിന്ധു!

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/gossips/17-sindhu-samaveli-creats-trouble-amala-paul-1-aid0032.html">« Previous</a>

Sindhu Samaveli
ഇക്കിളിപ്പടമെന്ന് പറയാവുന്ന 'സിന്ധു സമവേലി'യെന്ന സിനിമയാണ് അമലയ്ക്ക് ഇപ്പോള്‍ തിരിച്ചടിയാവുന്നത്. ചിത്രത്തില്‍ ഭര്‍ത്താവിന്റെ അച്ഛനുമായി അവിഹിത ബന്ധം പുലര്‍ത്തുന്നൊരു കഥാപാത്രത്തെയാണ് അമല അവതരിപ്പിച്ചത്. ഗ്ലാമര്‍ രംഗങ്ങളൊന്നും ഇല്ലെങ്കിലും കഥാപാത്രത്തിന്റെ സ്വഭാവം ആരുടെയും നെറ്റി ചുളിപ്പിയ്ക്കും.

റിലീസ് ചെയ്തപ്പോള്‍ പരാജയം രുചിച്ച സിനിമ അമല പോലും ഒരുപക്ഷേ മറന്നുകാണും. എന്നാലിപ്പോള്‍ സിന്ധുവെന്നൊരു പേരില്‍ ഈ സിനിമ വീണ്ടും റിലീസ് ചെയ്തിരിയ്ക്കുകയാണ് പടത്തിന്റെ വിതരണക്കാര്‍.

അലയുടെ താരത്തിളക്കം മുതലെടുക്കുകയെന്ന ഉദ്ദേശത്തോടെ ദൈവത്തിരുമകള്‍ റിലീസ് ചെയ്ത അതേദിവസം തന്നെയാണ് സിന്ധുവിന്റെ പോസ്റ്ററുകള്‍ ചെന്നൈ നഗരം മുഴുവന്‍ പ്രത്യക്ഷപ്പെട്ടത്. അമല തന്നെയായിരുന്നു പോസ്റ്ററുകളിലെ താരം.

എന്നാലിതെല്ലാം അമലയുടെ താരത്തിളക്കത്തെ ബാധിയ്ക്കുമെന്ന് കരുതുന്നവര്‍ മണ്ടന്മാര്‍ തന്നെയാണ്. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ തമിഴകത്തെ താരറാണിപ്പട്ടത്തിന് തനിയ്ക്കും അര്‍ഹതയുണ്ടെന്ന് അമല തെളിയിച്ചുകഴിഞ്ഞു. ഇനിയുള്ള നാളുകള്‍ കോളിവുഡ് കാണാനിരിയ്ക്കുന്നതും അതുതന്നെ.
മുന്‍പേജില്‍
ഇക്കിളിപ്പടം അമലയ്ക്ക് പാരയാവുന്നു

<ul id="pagination-digg"><li class="previous"><a href="/gossips/17-sindhu-samaveli-creats-trouble-amala-paul-1-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X