അനുഷ്‌കയുടെ പ്രണയം തകര്‍ന്നു?

By Nisha Bose

Anushka Sharma-Ranveer Singh
അനുഷ്‌ക ശര്‍മ്മയും രണ്‍വീര്‍ സിങ്ങും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ട്. കലഹം സ്‌നേഹ ബന്ധത്തില്‍ പറഞ്ഞിട്ടുള്ളതാണല്ലോ. എന്നാല്‍ ഇത്തവണത്തെ വഴക്ക് അതു പോലെയൊന്നായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

രണ്‍ബീര്‍ കപൂറാണത്രേ ഇവരുടെ ബന്ധത്തില്‍ വില്ലനായവതരിച്ചത്. അനുഷ്‌ക എപ്പോഴും രണ്‍ബീറിന്റെ കൂടെ കറങ്ങി നടക്കുന്നത് രണ്‍വീറിനു പിടിച്ചില്ല. കാമുകനായ തന്നെ അവഗണിച്ച് രണ്‍ബീറിനൊപ്പം കറങ്ങി നടക്കരുതെന്ന് പല തവണ രണ്‍വീര്‍ അനുഷ്‌കയെ ഉപദേശിച്ചു നോക്കി, രക്ഷയില്ല.

ഇതിനെ ചൊല്ലി ഇരുവരും സുഹൃത്തുക്കളുടെ മുന്നില്‍ വച്ചു വഴക്കടിച്ചെന്നാണ് കേള്‍വി. എന്തായാലും ഇനിയത്ര അടുപ്പമൊന്നും വേണ്ടന്നാണത്രേ ഇരുവരുടേയും തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X