»   » കുളി കഴിഞ്ഞു; ഇനി പൂനത്തിന്റെ ബെഡ്‌റൂം വീഡിയോ

കുളി കഴിഞ്ഞു; ഇനി പൂനത്തിന്റെ ബെഡ്‌റൂം വീഡിയോ

Posted By:
Subscribe to Filmibeat Malayalam
Poonam Pandey
പണ്ടെല്ലാം കുളിസീനൊക്കെ ലൈവായി കാണണമെങ്കില്‍ കുളക്കരയിലും പുഴക്കടവിലുമെല്ലാം ഒളിച്ചുനിന്ന് കഷ്ടപ്പെട്ടാണ് നാട്ടുകാര്‍ കണ്ടിരുന്നത്. എന്നാലിപ്പോള്‍ പൂനം പാണ്ഡെയെപ്പോലെ എന്തിനും ഒരുമ്പെടുന്നവര്‍ ഇതെല്ലാം വിശദമായി ചിത്രീകരിച്ച് ഓണ്‍ലൈനിലൂടെ നാട്ടുകാരെ കാണിയ്ക്കാന്‍ തുടങ്ങിയതോടെ കഷ്ടപ്പാടെല്ലാം തീര്‍ന്നിരിയ്ക്കുകാണ്.

ടു പീസ് ബിക്കിനിയില്‍ ഷവറിന് താഴെ നിന്ന് കുളിച്ചത് ഇത്രവലിയ സംഭവമാകുമെന്ന് പൂനം പാണ്ഡെയും കരുതിയിരുന്നില്ല. 36 മണിക്കൂര്‍ കൊണ്ട് പൂനത്തിന്റെ കുളിരംഗം കണ്ടവര്‍ 65 ലക്ഷമാണ്. എന്തായാലും കുളി വീഡിയോയ്ക്ക് ശേഷം കിടപ്പറയിലേക്ക് ക്യാമറ തിരിച്ചുവയ്ക്കാനാണ് പൂനത്തിന്റെ ഉദ്ദേശമത്രേ. കാണികളുടെ ഭാഗ്യമെന്നേ ഇതിനൊക്കെ പറയേണ്ടൂ.

കുളിരംഗത്തിന് കിട്ടിയ ഗംഭീര സ്വീകരണമാണ് ഇങ്ങനെയൊരു സാഹസത്തിന് മുംബൈ മോഡലിനെ പ്രേരിപ്പിയ്ക്കുന്നത്. ഞരമ്പുരോഗികള്‍ കൂട്ടത്തോടെ പൂനത്തിന്റെ വെബ്‌സൈറ്റിലേക്ക് ആര്‍ത്തിപിടിച്ചെത്തിയതോടെ സൈറ്റ് രണ്ട് തവണ പണിമുടക്കുകയും ചെയ്തു. പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴിയായി ഈ പരിപാടി തുടര്‍ന്നും നടത്താനാണ് പൂനത്തിന്റെ ഇപ്പോഴത്തെ തീരുമാനം.

തന്റെ കിടപ്പുമുറിയിലേക്ക് 24 മണിക്കൂറും കണ്ണുംതുറന്നിരിയ്ക്കുന്ന ക്യാമറദൃശ്യങ്ങളാണ് പൂനംപാണ്ഡെ.കോ.ഇന്‍ എന്ന വെബ്‌സൈറ്റിലൂടെ മോഡല്‍ നാട്ടുകാര്‍ക്ക് നല്‍കാനൊരുങ്ങുന്നത്. ഈ സാഹസങ്ങളെല്ലാം ഒരു അശ്ലീലതാരമാക്കി മാറ്റില്ലേയെന്ന ചോദ്യം അംഗീകരിയ്ക്കാന്‍ പൂനം തയാറല്ല. രാജ്യത്തെ ഏറ്റവും ഇഷ്ടപ്പെടുന്ന സംഭവങ്ങളിലൊന്നായി മാറിയതില്‍ സന്തോഷമുണ്ടെന്നും പൂനം അഭിമുഖങ്ങൡ പറയുന്നു.

English summary
Model Poonam Pandey is in a high after receiving a terrific response to her steamy bathing video that shows her having a bath in a two piece bikini. Poonam is now planning to launch a video that will reveal her bedroom secrets.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam