ദീപികയുമായുള്ള ബന്ധത്തെക്കുറിച്ച് രണ്ഭീര്

By Super

പരസ്പരം ഊട്ടി ഒന്നിച്ച് സൂര്യസ്നാനം ചെയ്തു ഇങ്ങനെയൊക്കെ കേട്ടാല് മിണ്ടാതിരിക്കുന്നതെങ്ങനെയെന്ന് കരുതിയാവണം ബോളിവുഡിന്റെ യുവതാരം രണ്ഭീര് കപൂര് മനസ്സുതുറന്നുകളയാമെന്ന് കരുതിയത്.

രണ്ഭീര് പറയുന്നത് മറ്റാരെക്കുറിച്ചുമല്ല. റാംപില് നിന്നും ബോളിവുഡിന്റെ തിളക്കത്തിലെത്തി ഒറ്റച്ചിത്രംകൊണ്ട് പ്രശസ്തയായിപ്പോയ ദീപിക പദുകോണുമായുള്ള ബന്ധത്തെക്കുറിച്ചു തന്നെ.

സാധാരണ എല്ലാവരും പറയാറുള്ളതുപോലെതന്നെ ഗോസിപ്പുകള്ക്ക് വിരാമമിടാമെന്ന് വ്യാമോഹിച്ച് രണ്ഭീര് പറഞ്ഞതും അതുതന്നെ. ഞങ്ങള് സുഹൃത്തുക്കളാണെന്ന്. ഇരുവര്ക്കുമിടയില് നല്ല കെമിസ്ട്രിയുണ്ട് പക്ഷേ പ്രണയമില്ലെന്നും സാവരിയാ നായകന് പറയുന്നു.

താനും ദീപികയും പസ്പരം ഊട്ടിയെന്ന വാര്ത്തയും സൂര്യസ്നാനം ചെയ്തുവെന്ന വാര്ത്തയുമൊക്കെ അസൂയക്കാര് പടച്ചുണ്ടാക്കുന്നതാണെന്ന് പറയാനും രണ്ഭീര് മറന്നില്ല.

സല് മാന് ഖാനുമായി പിണക്കിത്തലാണെന്ന വാര്ത്തയും താരം നിഷേധിച്ചിരിക്കുകയാണ്. താനും സല്ലുവും തമ്മില് വളരെ ഊഷ്മളമായ ബന്ധമാണുള്ളതെന്നും രണ്ഭീര് പറഞ്ഞു

Read more about: ranbir kapoor deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X