ഷാജി കൈലാസിന്റെ ബിനാമിയാര്?

യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത് ഷാജിയല്ലെന്നാണ് സിനിമാരംഗത്തെ സംസാരം. ഷാജിയ്ക്ക് വേണ്ടി ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഈ രംഗത്ത് മിടുക്കു തെളിയിച്ച പുതുമുഖങ്ങളാണത്രേ.
മലയാളത്തിലെ ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയൊരുക്കിയ ഒരു പ്രമുഖ തിരക്കഥാകൃത്തിന്റെ മക്കള്‍ക്കാണ് സിംഹാസനത്തിന്റെ തിരക്കഥയൊരുക്കുന്നതിന്റെ ചുമതല.
സിംഹാസനത്തിന്റെ തിരക്കഥയില്‍ കാലികമായ ചില മാറ്റങ്ങള്‍ ഉണ്ടാവുമെന്നും അറിയുന്നു. എന്നാല്‍ അച്ഛന്റെ ഘാതകരോട് മകന്‍ പ്രതികാരം ചെയ്യുന്നത് തന്നെയാണ് സിംഹാസനത്തിന്റേയും കഥ.
ആദ്യ പേജില്‍
ഷാജി കൈലാസ് സ്വാമിയെ ഔട്ടാക്കിയതെന്തിന്?
prithviraj shaji kailas simhasanam director script actor sn swami പൃഥ്വിരാജ് ഷാജി കൈലാസ് സിംഹാസനം നടന് സംവിധായകന് ഷൂട്ടിങ് എസ്എന്‍ സ്വാമി


Click it and Unblock the Notifications