»   » റീമ സെന്‍ പ്രണയത്തില്‍; വിവാഹം ഉടന്‍

റീമ സെന്‍ പ്രണയത്തില്‍; വിവാഹം ഉടന്‍

Posted By:
Subscribe to Filmibeat Malayalam
Reema Sen
മിന്നലെയെന്ന തമിഴ് ചിത്രത്തിലെ വസീഗര എന്നു തുടങ്ങുന്ന ഗാനം കണ്ടവരാരും റീമ സെന്നിനെ മറക്കില്ല.

ഗ്ലാമറിന്റെ മറ്റൊരു വാക്കായി തമിഴകം കീഴടക്കിയ റീമ ഇപ്പോള്‍ പ്രണയക്കുരുക്കിലാണ്. വിവാഹവും ഉടന്‍ ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. ദില്ലിയില്‍ നിന്നുള്ള ബിസിനസുകാരനായ ശിവ് കിരണാണ് റീമയുടെ മനം കവര്‍ന്നിരിക്കുന്നത്.

ഡിസംബര്‍ 16ന് ബുധനാഴ്ച രാത്രിയാണത്രേ കിരണ്‍ റീമയെ വിളിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ഇത് റീമ അംഗീകരിക്കുകയും ചെയ്തു.

മാത്രവുമല്ല ഡേറ്റിങ് നടത്തി മടുക്കാനൊന്നും നില്‍ക്കാതെ ഉടന്‍ തന്നെ വിവാഹിതരാകാനും ഇരുവരും തീരുമാനിച്ചുവെന്നാണ് കേള്‍്ക്കുന്നത്.

ഇതിനകം തന്നെ കിരണ്‍ റീമയ്ക്ക് ഒരു വജ്രമോതിരം കൈമാറുകയും ചെയ്തിട്ടുണ്ടെന്നും ശ്രുതിയുണ്ട്.

English summary
Reema Sen all set to tie the knot with Delhi based business man Shiv Kiran. Now they are dating. First Shiv going down on his knees and later slipping in a diamond ring in her finger.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam