ജാക്വലിന് പ്രാധാന്യം: അസിന് ഈഗോ?

ജാക്വിലിനാണെങ്കില്‍ അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അധികം പരിചയമില്ലാത്തവളും ഒരു ഗ്ലാമര്‍താരവുമാണെന്നാണത്രേ അസിന്‍ പറയുന്നത്. പക്ഷേ സംവിധായകന്‍ ജാക്വിലിന് അല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കിത്തുടങ്ങിയിരിക്കുകയാണത്രേ.
ഇതോടെ അസിന്റെ അസ്വസ്ഥത തലപൊക്കിത്തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. രണ്ടുപേരും ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തന്റെ ചിത്രം പൂര്‍ത്തിയാക്കല്‍ സാജിദ് ഖാന് ഒരു വെല്ലുവിളിയായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തില്‍ അക്ഷയ്കുമാര്‍, മിഥുന്‍ ചക്രബര്‍ത്തി, ജോണ്‍ എബ്രഹാം, റിതേഷ് ദേശ്മുഖ്, സെറീന്‍ ഖാന്‍ തുങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍.
മുന്‍പേജില്‍


Click it and Unblock the Notifications