»   » പ്രിയാമണിയും ഒളിക്യാമറയില്‍ കുരുങ്ങിയോ?

പ്രിയാമണിയും ഒളിക്യാമറയില്‍ കുരുങ്ങിയോ?

Posted By:
Subscribe to Filmibeat Malayalam
Priyamani in Drona
ഒടുവില്‍ പ്രിയാമണിയുടെ നഗ്നതയും ഒളിക്യാമറ കണ്ണുകള്‍ പകര്‍ത്തിയോ? സംഭവം സത്യമാണോയെന്നറിയില്ല, എന്തായാലും ടോളിവുഡിലെ ചൂടന്‍ ഗോസിപ്പ്‌ ഇപ്പോള്‍ ഇത്‌ തന്നെ. പ്രിയാമണി വസ്‌ത്രം മാറുന്നതെന്ന്‌ അവകാശപ്പെട്ട്‌ പ്രചരിയ്‌ക്കുന്ന എംഎംഎസ്‌ ക്ലിപ്പ്‌ മൊബൈലുകളില്‍ നിന്നും മൊബൈലുകളിലേക്ക്‌ പറക്കുകയാണ്‌.

പ്രിയാമണി ആദ്യമായി ബിക്കിനിയണിഞ്ഞ ദ്രോണയുടെ ഷൂട്ടിംഗിനിടെയാണ്‌ താരത്തിന്റെ നഗ്നത ഒളിക്യാമറകള്‍ ഒപ്പിയെടുത്തതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ദ്രോണയില്‍ പ്രിയാമണി ബിക്കിനിയുടത്ത്‌ മഴനൃത്തമാടുന്ന ഗാനരംഗമുണ്ടായിരുന്നു. ഈ രംഗം ചിത്രീകരിച്ചതിന്‌ ശേഷം സെറ്റില്‍ തന്നെയുള്ള മുറിയില്‍ വച്ച്‌ വസ്‌ത്രം മാറുന്നത്‌ ആരോ മൊബൈല്‍ ക്യാമറ ഉപയോഗിച്ച്‌ ഷൂട്ട്‌ ചെയ്‌തുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

വെള്ള സാരിയുടത്ത സ്‌ത്രീ വസ്‌ത്രം മാറുന്ന രംഗങ്ങളോടെയാണ്‌ വീഡിയോ തുടങ്ങുന്നതെന്ന്‌ സംഭവം കണ്ടവര്‍ പറയുന്നു. ക്യാമറയ്‌ക്ക്‌ മുഖം തിരഞ്ഞു നില്‌ക്കുന്ന യുവതി നനഞ്ഞ സാരിയും ബ്ലൗസും മാറ്റിയതിന്‌ ശേഷം ടവല്‍ കൊണ്ട്‌ ദേഹം തുടയ്‌ക്കുന്നതാണ്‌ എംഎംഎസ്‌ ക്ലിപ്പിലെ രംഗങ്ങള്‍.

എന്നാല്‍ വീഡിയോ രംഗങ്ങള്‍ പ്രിയാമണിയുടേതല്ലെന്ന് വാദിയ്‌ക്കുന്നവരും കുറവല്ല. നേരത്തെയുള്ള കാര്യങ്ങള്‍ വച്ച്‌ നോക്കിയാല്‍ ഇതും ഒരു മോര്‍ഫിംഗ്‌ വീഡിയോ ആണെന്ന്‌ ഇവര്‍ പറയുന്നു.

എന്തായാലും ദ്രോണയിലെ പ്രിയാമണിയുടെ അതിരു കടന്ന ഗ്ലാമര്‍ പ്രദര്‍ശനം പുതിയ ഗോസിപ്പിന്റെ പ്രചാരത്തിന്‌ വേഗത കൂട്ടിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam