ഏത് അടവാണ് ഭാവന പയറ്റിയത്?

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/gossips/20-why-priyadarshan-ditches-priyamani-1-aid0166.html">« Previous</a>

Bhavana
ഹിന്ദിയില്‍ വെന്നികൊടി നാട്ടിയ പ്രിയദര്‍ശന്‍ തെന്നിന്ത്യക്ക് എന്നും സൂപ്പര്‍ സംവിധായകന്‍ തന്നെ. ഇങ്ങനെയുള്ള ആളുടെ ചിത്രത്തിലെ നായിക വേഷം പ്രിയാമണിയും ഏറെ കൊതിച്ചിരുന്നു. കൈയ്യെത്തും ദൂരത്ത് എത്തിയതുമാണ്, മോഹന്‍ലാല്‍ ഒന്നിച്ചൊരു ചിത്രവും അവര്‍ ആഗ്രഹിച്ചിരുന്നു.

രണ്ടും ഒറ്റയടിക്ക് ഇല്ലാതായത് പ്രിയാമണിയെ നിരാശയിലാഴ്ത്തി എന്നു പറഞ്ഞാല്‍ മതിയല്ലോ.. അടുത്തകാലത്തായ് ഭാവനയും അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. ഗ്‌ളാമറെങ്കില്‍ ഗ്‌ളാമര്‍, കോളിവുഡ്, ടോളിവുഡ്, ഏതായാലും വേണ്ടില്ല. സ്വന്തം ഭാഷയില്‍പ്പോലും അല്പസ്വല്പം ഗ്‌ളാമര്‍ വസ്ത്രങ്ങള്‍ അണിയാനൊക്കെ ഭാവന ശീലിച്ചുകഴിഞ്ഞു.

പ്രിയാമണിക്കാവട്ടെ മികച്ച നടി എന്ന അംഗീകാരം മുറുകെ പിടിച്ചിരുന്നാല്‍ ചുമ്മാ വീട്ടിലിരിക്കേണ്ടി വരുമെന്ന് നന്നായറിയാം. അഭിനയിക്കാന്‍ കഴിവുള്ള ആളുകള്‍ക്ക ്പറ്റിയ അപൂര്‍വ്വം അവസരങ്ങളെ പ്രത്യേകിച്ചും വനിതകള്‍ക്കുള്ളുവെന്ന് പകല്‍ പോലെ വ്യക്തമല്ലേ?

പിന്നെദൈവം അനുഗ്രഹിച്ച് നല്കിയ അഴകുള്ള ശരീരമുണ്ടെന്നിരിക്കെ അവസരവും വരുമ്പോള്‍ എന്തിന് മടിച്ചുനില്‍ക്കണം. ഗ്‌ളാമര്‍ പ്രദര്‍ശനം ഒരു നല്ല കാര്യമാണെന്നുകൂടി വിശ്വസിച്ചാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമായി.

സിനിമ എന്നും മത്സരങ്ങളുടെ വേദികൂടിയാണ്. കഴിവുകള്‍ക്കപ്പുറം അടവുനയങ്ങള്‍ കൂടി സ്വാധീനിക്കുമ്പോള്‍ അവരവര്‍ സുരക്ഷിതമാകുന്നു. നിലനില്പിനു വേണ്ടിയുള്ള പടവെട്ടലില്‍ നിലനില്‍പുമാത്രമാണ് പ്രശ്‌നമെന്നിരിക്കെ മറ്റ് അംഗീകാരങ്ങളൊക്കെ അപ്രസക്തമാകുന്നു.

പ്രിയാമണിയെ പോലുള്ള കാലിബറുള്ള നടിയെ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്തതാണ് സിനിമകളുടെ യഥാര്‍ത്ഥ പ്രശ്‌നമെന്നത് ആരും അംഗീകരിക്കാന്‍ ഇടയില്ലാത്ത ദുഃഖസത്യമാണ്.

ആദ്യപേജില്‍

<ul id="pagination-digg"><li class="previous"><a href="/gossips/20-why-priyadarshan-ditches-priyamani-1-aid0166.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X