മുക്തയുടെ പ്രിന്‍സിപ്പല്‍ ടിവി കാണാതിരിക്കട്ടെ
ഒരു പത്താം ക്ലാസുകാരി ചെയ്യുന്നതൊക്കെയാണോ മുക്ത സിനിമയില്‍ കാട്ടികൂട്ടുന്നത്? എന്തു ചെയ്യാം, പത്തിലാണ് പഠിക്കുന്നതെങ്കിലും ശരീരത്തിന് ഇരുപതുകാരിയുടെ വളര്‍ച്ചയായി പോയി. അല്ലാതെ ഇതൊന്നും മുക്ത മനപ്പൂര്‍വം ചെയ്യുന്നതല്ല.
ഇതൊന്നും താനായി ചെയ്യുന്നതല്ലെന്നും വളര്‍ച്ച കൂടിപ്പോയ ശരീരത്തിന്റെ വികൃതികളാണെന്നും മുക്ത തന്നെ പറഞ്ഞിട്ടുണ്ട്. പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുള്ളവരൊക്കെ താരമഭരണിയിലെ മുക്തയെ പോലെയായാലെന്താവും സ്ഥിതി?
പത്ത് കഴിയുന്നതിനു മുമ്പേ തമിഴിലെ ഗ്ലാമര്‍ നായികയായ മുക്തക്ക് തന്റെ ചിത്രങ്ങളൊന്നും താന്‍ പഠിക്കുന്ന സ്കൂളിന്റെ പ്രിന്‍സിപ്പല്‍ കാണരുതേയെന്നാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥന. താന്‍ ഗ്ലാമറും കാട്ടി നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ട് പ്രിന്‍സിപ്പലിന് വേണ്ടാത്ത വിചാരങ്ങളുണ്ടാവുമോ എന്ന് ഭയന്നിട്ടല്ല. തന്റെ സിനിമാജീവിതം അതോടെ നിര്‍ത്തേണ്ടി വരുമെന്നാണ് മുക്തയുടെ ആശങ്ക.
സിനിമയില്‍ ഇങ്ങനെ കാണിക്കുന്നവരൊന്നും തന്റെ സ്കൂളില്‍ പഠിക്കേണ്ട, അതല്ല തുടര്‍ന്നും പഠിത്തം തുടരണമെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തണം എന്നൊക്കെ പ്രിന്‍സിപ്പാല്‍ ആജ്ഞാപിച്ചു കളഞ്ഞാല്‍ കാര്യം കുഴയും. അതുകൊണ്ട് മുക്ത ഇപ്പോള്‍ തമിഴില്‍ നിന്ന് പുതിയ ഓഫറുകളൊന്നും സ്വീകരിക്കുന്നില്ലത്രെ. പത്താം ക്ലാസ് കഴിഞ്ഞ് മതി ഗ്ലാമര്‍ പ്രകടനത്തിന്റെ അടുത്ത പടിയെന്ന തീരുമാനത്തിലാണ് മുക്ത.
പത്താം ക്ലാസ് കഴിഞ്ഞാല്‍ പിന്നെ സ്കൂളിനോട് വിട പറഞ്ഞ് പ്രൈവറ്റായി പഠിക്കാമല്ലോ.. പത്താം ക്ലാസിന് ശേഷവും സ്കൂളില്‍ പോക്ക് തുടര്‍ന്നാല്‍ നഷ്ടമാവുന്നത് സിനിമയില്‍ നിന്നുണ്ടാക്കാവുന്ന ലക്ഷങ്ങളാവും. അതുകൊണ്ട് മുക്തയുടെ മുക്തയെ താമരഭരണിയില്‍ അഭിനയിപ്പിച്ച സ്വന്തം അച്ഛനമ്മമാരോ വീണ്ടും സ്കൂളില്‍ ചേര്‍ന്ന് പഠിക്കുന്ന വിവരക്കേട് കാട്ടാന്‍ വഴിയില്ല.
അതുവരെ മുക്തയുടെ പ്രിന്‍സിപ്പല്‍ ടിവി കാണാതിരിക്കട്ടെ. കണ്ടാലും ടിവിയില്‍ അബദ്ധത്തിലൊന്നും തമിഴ് സംഗീത ചാനലുകള്‍ ദര്‍ശിക്കാന്‍ ഇടവരാതിരിക്കട്ടെ. അവയില്‍ പ്രിയവിദ്യാര്‍ത്ഥിയുടെ താമരഭരണിയിലെ നിറഞ്ഞ പ്രകടനം നിറഞ്ഞുനില്‍ക്കുകയാണല്ലോ.


Click it and Unblock the Notifications











