കിടപ്പറ രംഗം പഠിപ്പിക്കാനും ഗോപിക!!
മോഹന്‍ലാല്‍ ആടുതോമയായി കസറിയ സ്‌ഫടികത്തിന്റെ തമിഴ് റീമേക്കില്‍ ലാലിന്റെ ഭാഗം അഭിനയിക്കുന്നത് ഖുഷ്‌ബുവിന്റെ ഭര്‍ത്താവും സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനുമായ സുന്ദര്‍ സി യാണ്. ഗോപികയാണ് നായിക.
തമിഴ് പ്രേക്ഷകരെ ആകര്‍ഷിക്കാനായി സിനിമയില്‍ ചില ചൂടന്‍ രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് നായികാനായകന്‍മാരുടെ ആദ്യരാത്രി ചിത്രീകരിച്ചിരിക്കുന്ന ഒരു കിടപ്പറ രംഗമാണ്. ആ രംഗത്തില്‍ അഭിനയിക്കാന്‍ സുന്ദറിന് ഏന്തോ വളരെ നാണം തോന്നി.
മടിച്ച്‌മടിച്ച് നിന്ന് സുന്ദറിനെ വേണ്ട് ആത്മവിശ്വാസം നല്‍കിയത് മറ്റാരുമല്ല നമ്മുടെ സ്വന്തം ഗോപിക തന്നെയായിരുന്നു പോലും. ജോലിയോടുളള ഗോപികയുടെ ഉത്സാഹവും സമര്‍പ്പണ മനോഭാവവും കണ്ട് സുന്ദര്‍ പോലും അതിശയിച്ചു പോയത്രേ.
ഗോപികയെ പുക്‌ഴത്തിയെന്ന് മാത്രമല്ല, മറിച്ച് മറ്റ് സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും പരിചയപ്പെടുത്തി കൊടുക്കാന്‍ സുന്ദര്‍ സമയം കണ്ടെത്തുന്നുവെന്നാണ് വാര്‍ത്ത്. എന്നാല്‍ ചോദ്യമിതല്ല- സുന്ദര്‍ ഒരു വിവാഹിതനും ഗോപിക അവിവാഹിതയുമാണ്. അങ്ങനെയിരിക്കെ ആദ്യരാത്രിയെ കുറിച്ച് സുന്ദറിനെക്കാള്‍ അറിവ് ഗോപികയ്‌ക്ക് ഉണ്ടാവുന്നതെങ്ങനെ?


Click it and Unblock the Notifications