തുടകള്‍ നല്ലതാണെങ്കില്‍.........!
കണ്ണുളളവര്‍ കാണട്ടെ, കാതുളളവര്‍ കേള്‍ക്കട്ടെ. രംഭയാണ് നായിക. സര്‍ഗത്തില്‍ അഭിനയിച്ച ഗ്രാമീണ സുന്ദരി തന്നെ.
രംഭ, ഉളളത്തെ അളളിത്താ, സര്‍ഗം, പായും പുലി, തമിഴ് തെലുങ്ക്, തുടയഴകി, പായും പുലിതെലുങ്ക് തമിഴ് സിനിമാ രംഗത്തു നിന്നും ഏതാണ്ട് പുറത്തായ രംഭ ഇപ്പോള്‍ ബീഹാറിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്....
തുടകള്‍ നല്ലതാണെങ്കില്‍.........!
കണ്ണുളളവര്‍ കാണട്ടെ, കാതുളളവര്‍ കേള്‍ക്കട്ടെ. രംഭയാണ് നായിക. സര്‍ഗത്തില്‍ അഭിനയിച്ച ഗ്രാമീണ സുന്ദരി തന്നെ.
ചെല്ലുന്നിടത്തെ നാട്ടുകാര്‍ക്കെല്ലാം രംഭയുടെ മേനി പിന്നീട് സുപരിചിതമായി. ചെവിയുടെ മടക്കോ കാല്‍നഖമോ ക്ലോസപ്പില്‍ കാണിച്ചാലും രംഭയെ ആരാധകര്‍ തിരിച്ചറിഞ്ഞു. ആരുടെ മുന്നിലും ഒന്നും ഒളിപ്പിച്ചു വയ്ക്കാതെ തകര്‍ത്തായിരുന്നു ആയമ്മയുടെ നടനം.
തമിഴിലും തെലുങ്കും ഉളളം കയ്യില്‍. ഒരു കയ്യില്‍ പ്രേക്ഷകരെയും മറു കയ്യില്‍ നിര്‍മ്മാതാക്കളെയുമെടുത്ത് രംഭ പുല്ലുപോലെ അമ്മാനമാടിക്കളിച്ചു.
ഒപ്പമുളളവരെയൊക്കെ ഒരുപാട് പിന്നിലാക്കി രംഭയുടെ കരിയര്‍ഗ്രാഫ് ഉയര്‍ന്നു കുതിച്ചു. ചോദിക്കുന്ന പ്രതിഫലം നല്‍കി രംഭയെ ബുക്കു ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ ക്യൂ നിന്നു. തുടയഴകി എന്ന സ്ഥാനപ്പേരും പേറി രംഭ സൂപ്പര്‍ നായികയായി വിലസി.
മാളിക മുകളേറുന്ന ഏതു രംഭയെയും തീയേറ്റിനു വെളിയിലെറിയും സിനിമാ ഭവാന്‍. ഇനി തങ്ങള്‍ക്ക് രംഭയുടേതായി ഒന്നും കാണാനില്ലെന്ന് തമിഴ് തെലുങ്ക് പ്രേക്ഷകര്‍ നിര്‍മ്മാതാക്കളെ തുറന്ന കത്തെഴുതി അറിയിച്ചു. ഫലം തെലുങ്കരും തമിഴരും രംഭയെ തഴഞ്ഞു.
അല്‍പം ചില സംശയങ്ങള്‍ ബാക്കിയുണ്ടായിരുന്നത് മലയാളികള്‍ക്കാണ്. പായും പുലി തുടങ്ങിയ ചിത്രങ്ങളോടെ മലയാളികളുടെ സംശയവും പരിഹരിക്കപ്പെട്ടു.


Click it and Unblock the Notifications