തുടയഴക് ഇപ്പോള്‍ ബീഹാറില്‍..
പിന്നീട് രംഭ വച്ചു പിടിച്ചത് ബീഹാറിലേയ്ക്കാണ്. ബീഹാറുകാരുടെ ഇഷ്ടനായികയാണ് ഇപ്പോള്‍ താരസുന്ദരി. ഇതുമാതിരിയൊരു തുടയഴകിയെ ഈയടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്ന് ഒരേ സ്വരത്തിലാണ് ബീഹാറികള്‍ ഭോജ്പൂരി ഭാഷയില്‍ മൊഴിയുന്നത്.
ഫലം ആറു ചിത്രങ്ങളാണ് രംഭയുടേതായി അവിടെ റിലീസ് ചെയ്തുകഴിഞ്ഞത്. മൂന്നു ചിത്രങ്ങള്‍ നിര്‍മ്മാണത്തിലിരിക്കുന്നു.
മാത്രവുമല്ല, ഉളളത്തെ അളളിത്താ മുതല്‍ തമിഴിലും തെലുങ്കിലും രംഭ അഭിനയിച്ച എല്ലാ ചിത്രങ്ങളും മൊഴിമാറ്റിയിറക്കാന്‍ അടിയന്തിര തീരുമാനവും ബീഹാറുകാര്‍ എടുത്തു കഴിഞ്ഞു.
ബീഹാറുകാര്‍ മടുക്കും മുമ്പ് പരമാവധി രംഭയെ മുതലാക്കുകയാണ് ലക്ഷ്യം. ബീഹാറില്‍ നിന്നും ഉത്തര്‍ പ്രദേശ്, ബംഗാള്‍ വഴി മണിപ്പൂരിലും നാഗാലാന്റിലും വരെ രംഭയുടെ തുടയഴക് പ്രദര്‍ശിപ്പിക്കപ്പെടട്ടേ എന്നാശംസിക്കാം.
ചിലപ്പോള്‍ ആയിനത്തില്‍ കലാഭവന്‍ മണിയുടെ പായും പുലിയും ഇന്ത്യയാകെ പാഞ്ഞു നടന്നാലോ? അഭിമാനിക്കാം മലയാളികള്‍ക്കും. നല്ല തുടകളുണ്ടെങ്കില്‍ കാണാന്‍ ഉത്തരേന്ത്യയിലും ആളുണ്ടാകും. നിശ്ചയം...


Click it and Unblock the Notifications