പണമുണ്ടോ?, നയന്‍താര ബിക്കിനിയിടും...

By Super

നയന്‍താര ബിക്കിനിയിട്ട് അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന ഖ്യാതിയാണ് അജിത്തിന്റെ ബില്ല 2007ന്റെ ചരിത്രപ്രാധാന്യം. കൊഴുത്തു തുടുത്ത നയന്‍താരയുടെ ശരീരത്തിന്റെ സര്‍വ സൗന്ദര്യവും ബില്ല 2007 പ്രേക്ഷകര്‍ക്കായി പകര്‍ന്നു നല്‍കും.

മലേഷ്യയില്‍ വച്ച് അജിത്ത് കണ്ടത് കാണാന്‍ ധനുഷിനുമൊരു മോഹം. ധനുഷ് കാണുമ്പോള്‍ കൂടെ സംവിധായകനും നിര്‍മ്മാതാവിനുമൊക്കെ കൂടെ കാണാമല്ലോ?

വേല മനസിലിരിക്കട്ടെയെന്ന് നയന്‍സ് അറുത്തുമുറിച്ചു പറഞ്ഞു. ശരീരം മുഴുവന്‍ പൊതിഞ്ഞഭിനിയിക്കുന്നതാണ് തനിക്കിഷ്ടമെന്നും സുന്ദരിത്താര മൊഴിഞ്ഞു കളഞ്ഞു.

യാരെടീ ഇവള്‍ എന്നു മനസില്‍ പറയുകയാവും ധനുഷും സംവിധായകനും. വേലിയില്‍ കിടന്ന നയന്‍സിനെ സ്വന്തം ചിത്രത്തില്‍ വച്ച ഇച്ഛാഭംഗത്തില്‍ സ്റ്റൈല്‍ മന്നന്റെ മരുമകന്‍. നയന്‍സിന് പക്ഷേ കൂസലൊന്നുമില്ല.

പണം തരൂ, എത്രവേണമെങ്കിലും തുണി കുറയ്ക്കാം എന്നാണ് നയന്‍സിന്റെ ലൈന്‍. വസ്ത്രാലങ്കാരം തന്നെയില്ലെങ്കിലും പരാതിയൊന്നുമില്ല. അതിനുളള പണം കൂടി നയന്‍സിന് നല്‍കിയാല്‍ എന്തുവേണമെങ്കിലും കാട്ടാന്‍ റെഡിയല്ലേ...

ഇനിയും തുക കൂടുതല്‍ നല്‍കിയാല്‍ അവരവര്‍ക്കിഷ്ടപ്പെട്ട ശരീരഭാഗങ്ങള്‍ മൊത്തത്തില്‍ വില്‍ക്കാനും നയന്‍താര തയ്യാറായേക്കും. അത്രയും പണം ആരുടെ കൈയില്‍ കാണുമോ ആവോ?

Read more about: nayantara ajith rajni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X