പണമുണ്ടോ?, നയന്‍താര ബിക്കിനിയിടും...
ചിമ്പുവുമായുളള പോരില്‍ നയന്‍സിനെ തുണച്ചത് രജനി ക്യാമ്പാണ്. ചെന്നൈയിലിറങ്ങിയാല്‍ നയന്‍സിന്റെ മനോഹരമായ കാല്‍ വെട്ടുമെന്നായിരുന്നു ചിമ്പുവിന്റെ ഭീഷണി. പേടിച്ചുവിറച്ച നയന്‍സിനെ രജനിയുടെ മരുമകനും ചിമ്പുവിന്റെ ആജീവനാന്ത എതിരാളിയുമായ ധനുഷാണ് അഭയം നല്‍കിയത്.
എന്നുവെച്ച് ധനുഷിന്റെ ചിത്രത്തില്‍ വേണ്ടുവോളം നഗ്നത കാണിക്കാനൊന്നും നയന്‍സിനെ കിട്ടില്ല. അഭയത്തിനു പകരമല്ല നഗ്നത, അത് പണത്തിനു പകരമാണ്. അതുകൊണ്ടു തന്നെ യാരെടീ നീ മോഹിനിയിലെ സംവിധായകനോട് തനിക്ക് സാരിയുടുത്തു നടിക്കുന്നതാണിഷ്ടമെന്ന് നയന്‍സ് നേരിട്ടു പറഞ്ഞു.
അജിത്ത് നായകനാകുന്ന ബില്ല 2007ല്‍ നയന്‍സിന് തുണി വളരെ കുറച്ചേയുളളൂവത്രേ. പല രംഗങ്ങളിലും തുണി വേണമെന്നു തന്നെ നിര്‍ബന്ധമില്ലായിരുന്നു എന്നും കേള്‍ക്കുന്നു. നാട്ടിലൊക്കെ വച്ചായാല്‍ സംഗതിയുടെ ത്രില്ലും സസ്പെന്‍സും നഷ്ടപ്പെടുമെന്നു കരുതി എല്ലാ അഭിനയവും മലേഷ്യയില്‍ വച്ചായിരുന്നു.


Click it and Unblock the Notifications