അതെങ്ങനെ സാധിക്കുന്നു?

By Super

പ്രതിഫലത്തില്‍ ലക്ഷങ്ങളുടെ എണ്ണം കൂടുമ്പോള്‍ ദേഹത്തില്‍ തുണിയുടെ അളവ് കുറയും. സെന്‍സര്‍ ബോര്‍ഡ് അനുവദിക്കുന്നിടത്തോളം മേനി തുറന്നുകാട്ടും. സെന്‍സര്‍ ബോര്‍ഡ് എന്നൊരു സാധനമില്ലായിരുന്നെങ്കില്‍ തുണി ലവലേശമില്ലാതെയും അഭിനയിച്ചേനേ.

തുണിയുടുക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അതുള്ളത് സെന്‍സര്‍ ബോര്‍ഡിനാണ്. സെന്‍സര്‍ ബോര്‍ഡുള്ളതു കൊണ്ടു മാത്രമാണ് ബിക്കിനിയെങ്കിലും ധരിച്ച് അഭിനയിക്കുന്നത്. കിട്ടുന്ന ലക്ഷങ്ങളുടെയും കോടികളുടെയും കണക്കാണ് പരമപ്രധാനം.

മറക്കേണ്ട ഭാഗങ്ങള്‍ മറയ്ക്കാതെ തുണിയുടുക്കുന്നതില്‍ പരീക്ഷണ നടത്തിയും കൊഴുത്ത നഗ്നത കാട്ടിയും അശ്ലീലമെന്ന് തോന്നിക്കുന്ന പോസുകളില്‍ നായകനൊപ്പം മേനിയിളക്കിയും നയന‍്സിനെ പോലൊരു ജനപ്രിയ നടി സിനിമയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതേ കുറിച്ച് മാധ്യമങ്ങള്‍ എഴുതാനേ പാടില്ല. സിനിമയില്‍ പലതും കാട്ടാം. സിനിമക്കു പുറത്ത് ചിമ്പുവിന്റെ ചുണ്ടുകളില്‍ ചുംബിച്ച് പ്രണയം പ്രകടിപ്പിക്കാം. പക്ഷേ അതേ കുറിച്ചൊന്നും മാധ്യമങ്ങള്‍ എഴുതരുത്. കഞ്ഞി കുടിക്കാന്‍ ഏതാനും കോടികള്‍ക്കു വേണ്ടി ഇങ്ങനെയൊക്കെ കാട്ടുന്നതിലുള്ള അനുകമ്പ പ്രകടിപ്പിക്കുകയല്ലേ മാധ്യമങ്ങള്‍ ചെയ്യേണ്ടത്.

Read more about: nayantara ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X