കലണ്ടറില്‍ കശ്മീര ടോപ്‌ലെസാവുന്നു

മാര്‍ച്ചില്‍ പുറത്തിറങ്ങുന്ന കലണ്ടറിലാണ് കശ്മീരയുടെ ടോപ്‌ലെസ് പ്രകടനം കാണാനുള്ള ഭാഗ്യമുണ്ടാവുക. കാസെന്‍ഷുല്‍ എന്ന് പേരിട്ടിരിയ്ക്കുന്ന കലണ്ടറില്‍ കശ്മീര മാത്രമായിരിക്കും ഉണ്ടാവുക.
ബോയ്ഫ്രണ്ട് കൃഷ്ണ അഭിഷേകുമായുള്ള പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ കശ്മീര പുതിയ കലണ്ടറിലൂടെ ആരാധകരെ ഞെട്ടിയ്ക്കാനാണ് ഒരുങ്ങുന്നത്. കലണ്ടര്‍ കാണുന്ന ആരും സ്വന്തമാക്കാന്‍ മോഹിയ്ക്കുമെന്നും സുന്ദരി പറയുന്നു.


Click it and Unblock the Notifications











