For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നേരില്‍ കാണൂ, താരറാണീ നഗ്നത

  By Staff
  |

  ഇരിക്കുമ്പോള്‍ കാലുകളുടെ സംഗമസ്ഥാനം തുറന്നു കാണിക്കുന്ന കുട്ടിഫ്രോക്ക്. മാറിടം മുക്കാലും വെളിയില്‍ ചാടുന്നയിനം മേല്‍വസ്ത്രം. തമിഴ്‍നാട്ടില്‍ താരറാണിമാര്‍ ഇപ്പോള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് ഈ വേഷങ്ങളിലാണ്.

  ഈയടുത്തിടെ ശ്രേയ ഇങ്ങനെ "അണിഞ്ഞൊരുങ്ങി" എത്തിയപ്പോള്‍ മുഖ്യമന്ത്രി സാക്ഷാല്‍ കരുണാനിധിയുടെ വരെ കണ്ണു തളളിപ്പോയത്രേ. മുട്ടിനടുത്തേയ്ക്ക് വരാന്‍ മടിച്ചു നില്‍ക്കുന്ന ഇറക്കമുളള ഫ്രോക്കുമായി ഉയര്‍ന്ന സ്റ്റേജില്‍ നടിയിരിക്കുമ്പോള്‍ താഴെയിരിക്കുന്ന പ്രേക്ഷകര്‍ക്ക് കിട്ടുന്ന നയനഭാഗ്യത്തെക്കുറിച്ച് ഏറെ പറയേണ്ടല്ലോ.

  മുഖ്യമന്ത്രിയല്ല, സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ് വന്നിരുന്നാലും ജനം അവരെയൊന്നും വകവെയ്ക്കില്ലെന്ന് ഉറപ്പല്ലേ. നടി തിരിയുമ്പോഴും പിരിയുമ്പോഴും കൂടുതല്‍ വല്ലതും കിടയ്ക്കുമോ എന്ന് പരതി ജനത്തിന്റെ കണ്ണുകള്‍ വിശ്രമമില്ലാതെ പായും. ഫോട്ടോഗ്രാഫര്‍മാരാകട്ടെ, ഇത്തിരിനേരമെങ്കിലും ആ ഇത്തിരിദിക്കിലൊന്നു ഫ്ലാഷെത്തിക്കാനാവുമോ എന്ന കൊണ്ടുപിടിച്ച ആലോചനയിലുമായിരിക്കും.

  രാഷ്ട്രീയക്കാര്‍ക്ക് കോപം വരാന്‍ കാരണം വേറെ വല്ലതും വേണോ? ജനം തങ്ങളെ ശ്രദ്ധിക്കാതെ നടിയുടെ അവിടെയും ഇവിടെയും നോക്കിയിരുന്നാല്‍ അതെങ്ങനെ ശരിയാവും? അതുകൊണ്ട് അവര്‍ക്ക് വസ്ത്രധാരണ രീതിയില്‍ പെരുമാറ്റ ചട്ടം കൊണ്ടുവരണമെന്നുപോലും നിയമസഭയില്‍ ആവശ്യമുയര്‍ന്നു. പൊതു ചടങ്ങിനെത്തുമ്പോള്‍ തുണിയുടുത്താല്‍ മതി, സിനിമയില്‍ കഴിയുന്നതും വസ്ത്രങ്ങള്‍ ഒഴിവാക്കി ചെലവ് കുറച്ച് നിര്‍മ്മാതാവിനോട് സഹകരിക്കുക എന്ന് മനസിലും പറ‍ഞ്ഞു കാണും.

  ഇതിപ്പോള്‍ ഒരു ട്രെന്‍ഡാണ്. ശ്രേയ ഏറ്റവും ഒടുവിലത്തെ താരമാണ്. അടിവസ്ത്രമിടാതെ പൊതുചടങ്ങളില്‍ പ്രത്യക്ഷപ്പെട്ട് സ്വന്തം ലൈംഗികാവയവം പൊതുദര്‍ശനത്തിന് വെച്ചാണ് ശില്‍പാ ഷെട്ടിയുടെ സഹോദരി ഷെമിതാ ഷെട്ടി പ്രശസ്തയായത്.

  പ്രിയാമണി, തൃഷ എന്നിവരൊക്കെ പൊതുചടങ്ങിനെത്തുമ്പോള്‍ പരമാവധി നഗ്നത കാണിക്കാന്‍ ശ്രമിക്കാറുണ്ട്.

  കൊതിപ്പിക്കുന്ന നഗ്നത കൊണ്ടാണ് സിനിമയില്‍ പലപ്പോഴും ഇവര്‍ പ്രേക്ഷകരെ വശീകരിക്കുന്നത്. പാട്ടു രംഗങ്ങളും സ്വപ്നസീനുകളുമൊക്കെ പരമാവധി വസ്ത്രരഹിതമാക്കിയാണ് ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റില്‍ നിന്നും മെഗാഹിറ്റിലേയ്ക്ക് കുതിക്കുന്നത്. സിനിമയിലാവാമെങ്കില്‍, പുറത്തും ആകാം എന്നൊരു തത്ത്വശാസ്ത്രമാണോ നടിമാരെ നയിക്കുന്നത്?

  ബ്രിട്നി സ്പിയേഴ്സും പാരിസ് ഹില്‍ട്ടണും ലിന്റ്സെ ലോഹനുമൊക്കെ അടിവസ്ത്രമിടാതെ പൊതുവേദികളില്‍ സ്വന്തം നഗ്നത പ്രദര്‍ശിപ്പിക്കുന്ന വാര്‍ത്ത പലപ്പോഴും കാണാറുണ്ട്. ആ നിലവാരത്തിലേയ്ക്ക് താമസിയാതെ നമ്മുടെ നടികളും എത്തും. ബോളിവുഡില്‍ ഇപ്പോള്‍ തന്നെയുണ്ട് ആ ട്രെന്റ്.

  അടുത്ത പേജുകളില്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X