ഭാവനയും ഗോഡ്ഫാദറും

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/gossips/22-superstar-against-actress-bhavana-2-aid0167.html">« Previous</a>

Bhavana
സിനിമാ രംഗത്ത് തനിയ്ക്ക് ഒരു വഴികാട്ടിയില്ലാത്തത് മൂലം ഒട്ടേറെ അവസരങ്ങള്‍ കൈവിട്ടു പോയിട്ടുണ്ടെന്നാണ് നടി ഭാവന അടുത്തിടെ പ്രഖ്യാപിച്ചത്.

സിനിമയില്‍ കഴിവും സൗന്ദര്യവും മാത്രമല്ല വിധി നിര്‍ണ്ണയിക്കുന്നത്. ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രാധാന്യമുണ്ട്. എങ്ങനെ മുന്നോട്ട് നീങ്ങണമെന്ന് എന്നെ ഉപദേശിക്കാന്‍ നല്ലൊരു ഗൈഡ് ഉണ്ടായിരുന്നില്ല.

ഇതുമൂലം പല നല്ല ചിത്രങ്ങളും കൈവിട്ടു പോയി. ചില മോശം ചിത്രങ്ങളുടെ ഭാഗമാവേണ്ടി വരികയും ചെയ്തുവെന്നും നടി പറഞ്ഞു. എന്നാല്‍ ഗോഡ്ഫാദര്‍ ഇല്ലാത്തതല്ല അഹങ്കാരം മൂലമാണ് നടിയെ തേടി സിനിമകള്‍ എത്താത്തതെന്നാണ് റിപ്പോര്‍ട്ട്.

ദിലീപിന്റെ മേയര്‍ എന്ന ചിത്രത്തിലെ നായികാവേഷത്തിലേയ്ക്ക് ഭാവനയെ ആലോചിച്ചിരുന്നു. എന്നാല്‍ സെറ്റില്‍ പ്രശ്‌നം സൃഷ്ടിക്കുന്ന നടിയെന്ന ഇമേജ് മൂലം ഈ ചിത്രം ഭാവനയില്‍ നിന്ന് വഴുതിമാറിപ്പോവുകയായിരുന്നു.

കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുന്ന തിരക്കിലാണ് താനെന്ന് നടി പ്രചരിപ്പിക്കുന്നുണ്ടെങ്കിലും നിലവില്‍ ഭാവനയുടെ കയ്യില്‍ ഒരു സിനിമ മാത്രമാണ് ഉള്ളത്.

കാര്‍ത്തിയ്‌ക്കൊപ്പമുള്ള നായികാ വേഷവും കൈവിട്ടു പോയതോടെ കയ്യിലുള്ള ഒരു കന്നഡ ചിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണത്രേ നടി.

ഗോഡ്ഫാദര്‍മാരുടെ അഭാവം മാത്രമല്ല അഹങ്കാരിയെന്ന ഇമേജും ഭാവനയ്ക്ക് അവസരങ്ങളള്‍ കുറയാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് ചുരുക്കം

ആദ്യ പേജില്‍
ഭാവനയ്‌ക്കെതിരെ ജനപ്രിയ നായകന്‍

<ul id="pagination-digg"><li class="previous"><a href="/gossips/22-superstar-against-actress-bhavana-2-aid0167.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X