കാര്‍ത്തിക വിവാഹത്തിനൊരുങ്ങുന്നതായി വാര്‍ത്ത

By Staff

താരങ്ങളുടെ വിവാഹ വാര്‍ത്തകള്‍ കാട്ടു തീ പോലെയാണ് പടരുക. തങ്ങളുടെ പ്രിയ താരങ്ങള്‍ വിവാഹത്തിലൂടെ പെട്ടെന്ന് തങ്ങളില്‍ നിന്നും അകന്നു പോകുന്നത് പലര്‍ക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല.

ഗോപികയുടെ വിവാഹ വാര്‍ത്ത വന്‍ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെ മറ്റൊരു താരത്തിന്റെ വിവാഹ വാര്‍ത്തയും ചലച്ചിത്ര രംഗത്ത്‌ നിന്നും ഉയരുന്നു.

മലയാളത്തിലെ ശാലീന വേഷങ്ങളില്‍ നിന്നും തമിഴിലെത്തി ഗ്ലാമര്‍ റോളുകളിലൂടെ ശ്രദ്ധേയായ കാര്‍ത്തികയെ ചുറ്റിപ്പറ്റിയാണ്‌ പുതിയ വിവാഹ കഥകള്‍ പ്രചരിയ്‌ക്കുന്നത്‌.

ഇംഗ്ലണ്ടില്‍ സ്ഥിര തമാസമാക്കിയ ഒരു വിദേശ മലയാളിയുമായി കാര്‍ത്തികയുടെ വിവാഹം തീരുമാനിച്ചെന്നു മാത്രമല്ല, നിശ്ചയം വരെ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്‌.

രണ്ടു മലയാള ചിത്രങ്ങളിലും എണ്‍പതുകളിലെ ഹിറ്റ്‌ ചിത്രമായ പുലന്‍ വിചാരണൈയുടെ രണ്ടാം ഭാഗമുള്‍പ്പടെ കുറച്ച്‌ തമിഴ്‌ ചിത്രങ്ങളിലും അഭിനിയിക്കുകയാണിപ്പോള്‍ കാര്‍ത്തിക.

ഷൂട്ടിംഗ്‌ നടന്നു കൊണ്ടിരിയ്‌ക്കുന്ന തന്റെ ചിത്രങ്ങളുടെ സംവിധായകരോട് എത്രയും പെട്ടെന്ന്‌ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാര്‍ത്തിക അഭ്യര്‍ഥന നടത്തിയിരിക്കുകയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളിലുള്ളത്,
ബന്ധപ്പെട്ട വാര്‍ത്തകള്‍

കാര്‍ത്തികയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X