»   » നൂല്‍ബന്ധമില്ലാതെ ഷെര്‍ലിന്‍ ചോപ്ര ട്വിറ്ററില്‍

നൂല്‍ബന്ധമില്ലാതെ ഷെര്‍ലിന്‍ ചോപ്ര ട്വിറ്ററില്‍

Posted By:
Subscribe to Filmibeat Malayalam
 Sherlyn Chopra posted nude picture on Twitter
ഒരു കിടിലന്‍ ചിത്രവുമായി ഗ്ലാമര്‍ താരം ഷെര്‍ലിന്‍ ചോപ്ര തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിനെ ഞെട്ടിച്ചിരിയ്ക്കുകയാണ്. ഒരു നഗ്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ഷെര്‍ലിന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയത്.

നൂല്‍ ബന്ധമില്ലാതെയുള്ള ചിത്രം ക്യാമറയിലേക്ക് പകര്‍ത്തിയിരിക്കുന്നത് പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ വിശാല്‍ സക്‌സേനയാണ്.

ഞാന്‍ ആ ചിത്രം കണ്ടു. തീര്‍ച്ചയായും ചിത്രം എന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സുമായി പങ്കുവെയ്ക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. ചിത്രത്തെക്കുറിച്ചുള്ള ഷെര്‍ലിന്റെ വിശദീകരണം ഇങ്ങനെയാണ്.

ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതികരണം താരത്തെ ഹരം കൊള്ളിച്ചിട്ടുണ്ട്. മികച്ച അഭിപ്രായമാണ് കൂടുതല്‍ ഫോളോവേഴ്‌സില്‍ നിന്നും ലഭിച്ചിരിയ്ക്കുന്നത്. എന്നാല്‍ ചിലര്‍ക്കിത് രുചിച്ചിട്ടില്ല, അവരോട് ഒന്നേ പറയാനുള്ളൂ, എല്ലാവര്‍ക്കും സ്വന്തമായി ഇതു തന്നെയാണുള്ളത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam