ഓരോ ചുംബനത്തിനും പ്രതിഫലം വാങ്ങുന്ന നടി

എന്നാല്‍ ഏറ്റവും ലാഭകരമായ രീതിയില്‍ പ്രതിഫലം വാങ്ങാനുള്ള നൂതന മാര്‍ഗ്ഗം കണ്ടുപിടിച്ചിരിക്കുകയാണ് കാജല്‍ അഗര്‍വാളിന്റെ അനിയത്തി നിഷ അഗര്‍വാള്‍.
ഇഷ്ടം എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങാണ് വേദി. ചിത്രത്തില്‍ ബിക്കിനി സീനില്‍ അഭിനയിച്ച നടിയോട് ഒരു ചുംബന രംഗത്തില്‍ കൂടി അഭിനയിക്കണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെട്ടു. നിഷയ്ക്ക് പൂര്‍ണ്ണ സമ്മതം.
പക്ഷേ ഒരു കണ്ടീഷന്‍ മാത്രം. റിഹേഴ്‌സലായാലും അല്ലെങ്കിലും ഓരോ ചുംബനത്തിനും പ്രതിഫലം വേണം. ഒടുവില്‍ ഷൂട്ടിങ് തുടങ്ങി. പത്ത് തവണ ചിത്രീകരിച്ചതിന് ശേഷമാണ് ചുംബന രംഗം ഓകെ ആയത്. ഫലമോ നടിയ്ക്ക് ആ ഒരൊറ്റ സീനില്‍ നിന്ന് തന്നെ ലക്ഷങ്ങള്‍ പ്രതിഫലമായി ലഭിച്ചു. പണമുണ്ടാക്കാനുള്ള ഓരോ മാര്‍ഗ്ഗങ്ങളേ.


Click it and Unblock the Notifications











