ലക്ഷ്മി ശര്‍മ്മയെ സംവിധായകന്‍ അപമാനിച്ചു

മമ്മൂട്ടിയുടെ നായികയായി എത്തിയെങ്കിലും അത്ര മികച്ച വേഷങ്ങള്‍ പിന്നീട് ലക്ഷ്മിയെത്തേടി എത്തിയിട്ടില്ല. പലവേഷങ്ങളും ചെയ്‌തെങ്കിലും ഒന്നും ക്ലിക്കായതുമില്ല. അങ്ങനെയാണ് അവര്‍ ഒരു സീരിയലില്‍ അതിഥിതാരമായി അഭിനയിക്കാന്‍ തീരുമാനിച്ചത്.
ചലച്ചിത്രരംഗത്ത് സ്ത്രീവിഷയത്തില്‍ കുപ്രസിദ്ധനായ ഒരാളാണത്രേ ഈ സംവിധായകന്‍. സിനിമയില്‍ ഡിമാന്റ് കുറഞ്ഞപ്പോഴാണ് ഈ സംവിധായകന്‍ സീരിയല്‍ രംഗത്തേയ്ക്ക് തിരിഞ്ഞത്. തന്റെ സീരിയലില്‍ അതിഥിയാകാന്‍ ലക്ഷ്മിയെത്തിയതോടെ ഇയാളുടെ ശ്രദ്ധ ഇവരിലേയ്ക്ക് തിരിയുകയാണത്രേ ഉണ്ടായത്.
അടുത്തപേജില്‍ More from Filmibeat


Click it and Unblock the Notifications











